Categories: VELIYAMKODE

വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗ യാത്ര പൊന്നാനിയിൽ വിപുലമായ ഒരുക്കം

&NewLine;<p>വെളിയംകോട് &colon;പ്രതിപക്ഷ നേതാവ് വി&period;à´¡à´¿ സതീശൻ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കുന്നതിന് പൊന്നാനി നിയോജകമണ്ഡലം യു&period;à´¡à´¿&period;എഫിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി&period;അഴിമതിയിലും വർഗീയതയിലും മുങ്ങിയ ഇടതുപക്ഷ ഭരണത്തിനെതിരെയുള്ള ജനകീയ വിചാരണയായിരിക്കും പുതുയുഗ യാത്ര&period;കേരളത്തെ വീണ്ടെടുക്കാനും യു&period;à´¡à´¿&period;എഫിന്റെ ഉജ്ജ്വല വിജയത്തിന് അടിത്തറ പാകാനുമുള്ള ഈ പോരാട്ടത്തിൽ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്താനും നിയോജകമണ്ഡലം യു&period;à´¡à´¿&period;എഫ് കർമ്മപരിപാടികൾ ആവിഷ്കരിച്ചു&period;പുറങ്ങ് ബീവൂസ് ഓഡിറ്റോറിയത്തിൽ ചേർന്ന നിയോജകമണ്ഡലം യു&period;à´¡à´¿&period;എഫ് കൺവെൻഷൻ ജില്ലാ യു&period;à´¡à´¿&period;എഫ് ചെയർമാൻ പി&period;ടി&period; അജയ്മോഹനൻ ഉദ്ഘാടനം ചെയ്തു&period;ഫെബ്രുവരി 5നകം പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കാനും ഫെബ്രുവരി 10നകം ബൂത്തുതല കൺവെൻഷനുകൾ പൂർത്തിയാക്കി ബൂത്ത് യു&period;à´¡à´¿&period;എഫ് കമ്മറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു&period; പോഷകഘടകങ്ങളുടെയും സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ പ്രചരണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കും&period;ഫെബ്രുവരി 11ന് പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം പൊന്നാനി ചന്തപ്പടി മുതൽ കുണ്ടുകടവ് ജംഗ്ഷൻ വരെ വിളംബര ജാഥ സംഘടിപ്പിക്കും&period; 14ന് എടപ്പാളിൽ നടക്കുന്ന ജില്ലാതല സമാപന സ്വീകരണം വൻവിജയമാക്കാണും കൺവെൻഷൻ തീരുമാനിച്ചു&period;കൺവെൻഷനിൽ നിയോജകമണ്ഡലം യു&period;à´¡à´¿&period;എഫ് ചെയർമാൻ പി&period;പി&period; യൂസഫലി അധ്യക്ഷത വഹിച്ചു&period; ജില്ലാ യു&period;à´¡à´¿&period;എഫ് കൺവീനർ അഷറഫ് കോക്കൂർ മുഖ്യപ്രഭാഷണം നടത്തി&period; മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂതൂർ&comma; ജില്ലാ സെക്രട്ടറി വി&period;കെ&period;എം&period; ഷാഫി&comma;നിയോജകമണ്ഡലം യു&period;à´¡à´¿&period;എഫ് കൺവീനർ ഷംസു കല്ലാട്ടേൽ&comma; വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട്&comma; സി&period;എം&period; യൂസഫ്&comma; പി&period;ടി&period; ഖാദർ&comma; മുസ്തഫ വടമുക്ക്&comma; ഷാജി കാളിയത്തേൽ&comma; ടി&period;കെ&period; അഷ്റഫ്&comma; വി&period;വി&period; ഹമീദ്&comma; കെ&period;എം&period; അനന്തകൃഷ്ണൻ മാസ്റ്റർ&comma; വി&period;പി&period; അലി&comma; സക്കീർ ഒതളൂർ&comma; ഷമീർ ഇടിയാട്ടയിൽ&comma; റമീന ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…

9 hours ago

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…

11 hours ago

സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…

12 hours ago

“പരീക്ഷയെഴുതാം കൂളായി “

എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…

15 hours ago

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…

18 hours ago

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…

18 hours ago