Categories: EDAPPAL

വിഷൻ 2030; സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത് നടത്തിയ മുഖാമുഖം ശ്രദ്ദേയമായി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത് നടത്തിയ മുഖാമുഖം ശ്രദ്ദേയമായി&period; വിഷൻ 2030 എന്ന പേരിൽ അടുത്ത അഞ്ച് വർഷത്തേക്ക് വട്ടംകുളം പഞ്ചായത്തിൽ വിവിധ മേഖലകളിൽ നടപ്പാക്കേണ്ട നൂതന പദ്ധതികളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തേടി വട്ടംകുളം ഗ്രാമ പഞ്ചായത്ത് à´­à´°à´£ സമിതി എടപ്പാൾ എമിറേറ്സ് മാളിൽ നടത്തിയ പരിപാടി വേറിട്ട അനുഭവമായി&period; വികസന കാര്യത്തിൽ ഒരു പുതിയ കാൽവെപ്പിനുള്ള ഗ്രാമ പഞ്ചായത്തിന്റെ തുടക്കം പുതിയ അനുഭവമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു&period; വൈസ് പ്രസിഡന്റ് എം&period;എ നജീബ് അധ്യക്ഷത വഹിച്ചു&period; ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി&period;പി ഹൈദരലി&comma; ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി രാജേഷ്&comma; ജില്ല വികസന സമിതി അംഗം ഇബ്രാഹീം മൂതൂർ&comma; വട്ടംകുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അഷറഫ്&comma; പ്രമുഖ കാർഷിക ശാസ്ത്രഞ്ജൻ ഡോ&period; അബ്ദുൽ ജബ്ബാർ&comma; സാഫ്‌കോ ഗ്രൂപ്പ് എം&period;à´¡à´¿ സഫ ഷാജി&comma; റിട്ടയെർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാമചന്ദ്രൻ&comma; വറൈറ്റി കമ്മുണ്ണി&comma; ടി&period; സുലൈമാൻ&comma; എം&period;കെ മുഹമ്മദ്‌ കുട്ടി&comma; ജാഫർ പോട്ടൂർ&comma; ഇ&period;പി ഷൗക്കത്ത്&comma; സിറാജ് പത്തിൽ&comma; സുലൈമാൻ പാലപ്ര&comma; സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കഴുങ്കിൽ മജീദ്&comma; സുമതി&comma; സുബിത എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

3 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

3 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

6 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

6 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

9 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

9 hours ago