Categories: MALAPPURAM

വിവാദ പ്ലാന്റുടമയിൽ നിന്ന് കണക്കില്ലാതെ ഫണ്ടുവാങ്ങി; സിപിഎമ്മിനും പുളിക്കൽ പഞ്ചായത്തിനുമെതിരെ റസാഖിന്റെ സഹോദരൻ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;FB&lowbar;IMG&lowbar;1684432652024-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-39398"&sol;><figcaption>സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെയും പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും കൂടുതല്‍ ആരോപണവുമായി റസാഖ് പയന്പ്രോട്ടിന്‍റെ സഹോദരൻ&period; കണക്കില്ലാത്ത ഫണ്ടുകള്‍ നല്‍കിയതിന് പ്രതിഫലമായി പാര്‍ട്ടി ഫാക്ടറി ഉടമയെ സംരക്ഷിച്ചെന്ന് സഹോദരന്‍ പറയുന്നു&period; പരാതികള്‍ ഉന്നയിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് റസാഖിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്നും ജമാലുദീൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു&period; എന്നാല്‍ പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും തേജോവധം ചെയ്തതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്നും പ്രസിഡന്റ് കെ&period;കെ മുഹമ്മദ് പറഞ്ഞു&period;<br>യുഡിഎഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് ഫാക്ടറിക്ക് ലൈസന്‍സ് നല്‍കിയതെങ്കിലും പിന്നീട് വന്ന സിപിഎം à´­à´°à´£ സമിതി നിര്‍ലോഭ പിന്തുണ നല്‍കിയെന്ന് റസാഖിന്റെ സഹോദരന്‍&period; ഇതിനുള്ള കാരണവും സഹോദരൻ ചൂണ്ടിക്കാട്ടുന്നു&period; മൂത്ത സഹോദരന്‍ ശ്വാസ കോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന മരിച്ചതിന് ശേഷം റസാഖ് നടത്തിയ വാര്‍ത്താസമ്മേളനം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച് പ്രസിഡന്റ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും സഹോദരന്‍ പറഞ്ഞു&period;മാപ്പ് പറഞ്ഞില്ലെങ്കിൽ 10 ലക്ഷം രൂപ മനനഷ്ട്ടത്തിനു കേസ് കൊടുക്കുമെന്നായിരുന്നു നോട്ടീസ്&period; തെളിവുകള്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മാനഹാനി വരുത്തിയതിനാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് പ്രസിഡന്റ് കെകെ മുഹമ്മദ് പ്രതികരിച്ചു&period;ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും അനുമതികള്‍ ഫാക്ടറിക്കുണ്ടെന്നും സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്നും കെകെ മുഹമ്മദ് പറഞ്ഞു&period; à´±à´¸à´¾à´–ിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബം ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗാന്ധിജയന്തി ദിനത്തിൽ ശുചീ കരണം നടത്തി

ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് ടീം വെൽഫെയർ അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ പാർട്ടി സെക്രട്ടറി ഇ.എം. അൻവറിൻ്റെ നേതൃത്വത്തിൽ പാവിട്ടപ്പുറം ഹൈവേ…

5 hours ago

സമസ്ത എടപ്പാൾ സോൺ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ : നൂറു പ്രകാശ വർഷങ്ങൾ എന്ന ശീർഷകത്തിൽ 2027 ജനുവരിയിൽ നടക്കുന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ രണ്ടാം ഘട്ട…

5 hours ago

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; മുംബൈ നഗരത്തില്‍ പാറ്റകളിറങ്ങി, ആയിരങ്ങള്‍ തെരുവില്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി) പ്രഖ്യാപിച്ച സമരത്തിന് മുംബൈയില്‍ തുടക്കം. ശിവജി പാര്‍ക്കില്‍…

5 hours ago

ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ സമരം; ഇന്ത്യൻ യുവത്വം വരുന്നുണ്ട്: ഡൽഹി പൊലീസ് ഒരുങ്ങിയിരുന്നോളുവെന്ന് അഭിജീത് ദീപ്കെ

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയില്‍ തുടക്കം.…

5 hours ago

എം എ ബേബി എ എ റഹീം ഉൾപ്പെടെയുള്ള നേതാക്കന്മാർ അറസ്റ്റിൽ: ഡൽഹിയിൽ സംഘർഷാവസ്ഥ, 11 മെട്രോ സ്റ്റേഷനുകൾ അടച്ചു

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ എസ്. ഐ.ആർ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടതു…

8 hours ago

കൈക്കൂലി വാങ്ങാൻ ശ്രമം..തിരൂരങ്ങാടി നഗരസഭാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

തിരുരങ്ങാടി: കടയ്ക്ക് ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ട റെ വിജിലൻസ് സംഘം പിടികൂടി.…

8 hours ago