Categories: POLITICS

വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യയെ വിളിച്ച് മാപ്പുപറഞ്ഞ് കെ.ബി. ഗണേഷ് കുമാർ

&NewLine;<p>കൊല്ലം&colon; ആരോപണങ്ങളെ തുടർന്ന് വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി കെ&period;ബി&period; ഗണേഷ് കുമാർ&period; സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നും ഭാര്യ ബിന്ദു മേനോൻ അറിയിച്ചു&period; മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ മന്ത്രി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്&period; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപങ്ങളാണ് ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ചത്&period; ഗണേഷ് കുമാറിനെതിരെ ഫോട്ടോ അടക്കമുള്ള ശക്തമായ തെളിവുകൾ ഉണ്ടെന്നും&comma; പരാതികളായി ഇനി മുന്നോട്ടു പോകുന്നില്ലെന്നും ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തനിക്ക് ഒന്നല്ല&comma; അയ്യായിരം പ്രണയമുണ്ട്&period; എല്ലാം സ്നേഹമാണ്&period; പ്രണയമില്ലാത്തവൻ പൊട്ടനാണ് അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണുമെന്നുമാണ് വിവാദങ്ങളെക്കുറിച്ച് ഗണേഷ് കുമാർ പ്രതികരിച്ചത്&period; എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് എനിക്ക് ശത്രുക്കളുണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് 2026-27വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

ചങ്ങരംകുളം: 'സുതാര്യ ഭരണം സുസ്ഥിര വികസനം'നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകിയാണ്‌ ബഡ്ജറ്റ്…

3 hours ago

കേസന്വേഷണ മികവിന് ചങ്ങരം കുളം സ്റ്റേഷനിലെ എ എസ് ഐ രാജേഷിന് ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

ചങ്ങരംകുളം: കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എ.എസ് ഐരാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം. പൊന്നാനി ബിയ്യത്ത്…

4 hours ago

ചങ്ങരംകുളം പന്താവൂരില്‍ശക്തമായ കാറ്റിൽ മരംകടപുഴകി വീണ് കാർ തകർന്നു.

ചങ്ങരംകുളം:ശക്തമായകാറ്റിൽ വലിയ മരം കടപുഴകിവീണ് ഷെഡിൽനിർത്തിയിട്ടിരുന്ന കാർതകർന്നു.തിങ്കളാഴ്ചരാത്രിയോടെ പന്താവൂരിലാണ്സംഭവം.വൈകുന്നേരം ഉണ്ടായശക്തമായ കാറ്റിനിടെയാണ്കൂറ്റന്‍ മരം കടപുഴകിവീട്ടുമുറ്റത്തെ ഷെഡിന്മുകളില്‍ വീണത്.മരം ഷെഡിന്മുകളില്‍ വീണാണ്ഷെഡിനകത്ത്…

5 hours ago

കർഷകർക്കായി യു.ഡി.എഫ്.സർക്കാർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും;വി. ടി. ബൽറാം

കൂറ്റനാട് :നെല്ലു സംഭരണത്തിലെ ആവർത്തിച്ചുള്ള വീഴ്ച സർക്കാരിൻ്റെ കർഷക ദ്രോഹത്തിൻ്റെ തെളിവാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.തൃത്താല മണ്ഡലത്തിലെ പരുതൂരും,കപ്പൂരുമൊന്നും…

6 hours ago

🌍 DREAMWINGS TRAVELS – EDAPPALനിങ്ങളുടെ എല്ലാ യാത്ര & ഡോക്ക്യുമെന്റ് സർവീസുകൾ — ഒരു വിശ്വസനീയ സ്ഥലത്ത്!

🔶 ALL COUNTRY ATTESTATION – ഏറ്റവും കുറഞ്ഞ നിരക്കിലും അതിവേഗ സേവനം📜 HRD | MOFA | Embassy…

8 hours ago

പന്താവൂർ പാറോൽ പരേതനായ ചന്ദ്രൻ ഭാര്യ കമലു (67) അന്തരിച്ചു.

ചങ്ങരംകുളം :പന്താവൂർ പാറോൽ പരേതനായ ചന്ദ്രൻ ഭാര്യ കമലു (67) അന്തരിച്ചു.മക്കൾഗിരിജഷാജി മരുമക്കൾവിജയൻ കൂറ്റനാട്വിദ്യ പെരുമുക്ക് സംസ്ക്കാരം ഇന്ന് ഉച്ചക്ക്…

8 hours ago