Categories: POLITICS

നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക

&NewLine;<p>തവനൂരിൽ കെ ടി ജലീലും&comma; പൊന്നാനിയിൽ എം കെ സക്കീർ<br>തിരുവനന്തപുരം&colon; നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമായി&period; എം സ്വരാജ് മല്‍സരിക്കില്ല&period; കുന്നംകുളത്ത് എസി മൊയ്തീന്‍&comma; മണലൂരില്‍ സി രവീന്ദ്രനാഥ്&comma; വൈപ്പിനില്‍ എം പി ഷൈനി&comma; തൃപ്പൂണിത്തുറയില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ ആകും&period; കുണ്ടറയില്‍ എസ് എല്‍ സജി കുമാര്‍ സ്ഥാനാര്‍ത്ഥിയാകും&period; തവനൂരില്‍ കെ ടി ജലീല്‍ മത്സരിക്കും&period; പൊന്നാനിയില്‍ എം കെ സക്കീര്‍&period; നിലമ്പൂര്‍&comma; പെരിന്തല്‍മണ്ണ&comma; മങ്കട മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രരും മല്‍സരിക്കും&period;ആലത്തൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം à´¶à´¶à´¿ മത്സരിക്കും&period; പാലക്കാട് വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കും&period; മല്‍സരിക്കാന്‍ ഇല്ലെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates….

✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available All GCC Countries കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകRAYYANTOURS & TRAVELS📱9645 275227📱7034 888815📱7025 330000…

44 minutes ago

പോട്ടൂർ പാടശേഖസമിതിയ്ക്ക് ലഭിച്ച ജ്യോതി വിത്ത് വിതരണം

എടപ്പാൾ : വട്ടംകുളം കൃഷിഭവൻ മുഖാന്തരം പോട്ടൂർപാടശേഖസമിതിയ്ക്ക് ലഭിച്ച വിരിപ്പുകൃഷിയ്ക്കുള്ള ജ്യോതി വിത്ത് വിതരണം പോട്ടൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ…

3 hours ago

പെൻഷനേഴ്സ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ : പെൻഷനേഴ്സ് ഓർഗനൈസേഷൻ എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

3 hours ago

പൊന്നാനി കോൾ മേഖലയിൽ നെല്ല് സംഭരണം മന്ദഗതിയിൽ:കർഷകർക്ക് ദുരിതം

പൊന്നാനി കോൾ മേഖലയിലെ കൊയ്തെടുത്ത നെല്ലിൻ്റെ സംഭരണം വൈകുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. കൊയ്തെടുത്ത നെല്ലിൻ്റെ ഭൂരിഭാഗവുംഇപ്പഴും വയലിൽ തന്നെ കൂട്ടിയിട്ട്…

20 hours ago

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.പുത്തന്‍പള്ളി സ്വദേശി ഫഹീം(22)മലപ്പുറം സ്വദേശി അര്‍ഷാദ്(30)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച കാലത്ത് 10…

21 hours ago

ചങ്ങരംകുളം ഒതളൂരിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ഒതളൂരിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഒതളൂർ സ്വദേശി വളപ്പിൽ പുരക്കൽ ദാസന്റെ മകൻ അജയ്(27)ആണ് മരിച്ചത്.ഞായറാഴ്ച…

21 hours ago