Categories: POLITICS

വിഡി സതീശൻ്റെ പ്രസ്ഥാവന മുസ്ലിംകളെ അപമാനിക്കുന്നത്; എസ് ഡി പി ഐ

&NewLine;<p>കോട്ടക്കൽ&colon; കേരളത്തിലെ മുസ്ലിങ്ങളെ നിയന്ത്രിക്കാൻ ഒരു പാർട്ടി വേണമെന്നും ഇല്ലെങ്കിൽ അവരൊക്കെ തീവ്ര നിലാപടുകാരാകും എന്നുമുള്ള സതീശന്റെ അഭിപ്രായം ഇസ്ലാമോഫോബിക്കാണ്&period; മുസ്ലിംകൾ തീവ്രവാദികളാണെന്ന് പറയാതെ പറയുകയാണ് സതീശനെന്ന് എസ്&period; ഡി&period;പി&period;ഐ സംസ്ഥാന പ്രസിഡണ്ട് സി&period; പി&period; എ&period;ലത്തീഫ് പറഞ്ഞു&period; കേരളത്തിലെ മുസ്ലിം സമൂഹം കൈവരിച്ച വിദ്യാഭ്യാസ മുന്നേറ്റവും അവർ പ്രകടിപ്പിക്കുന്ന ഉയർന്ന ജനാധിപത്യ ബോധവും ഭരണഘടനയോടുള്ള വിധേയത്വവും ഒരു പാർട്ടിയുടെ മേൽവിലാസത്തിലാക്കുന്നത് അൽപത്തരമാണ്&period;<br>സതീശൻ ഇത്രയും തരംതാഴരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോട്ടക്കൽ ഒതുക്കുങ്ങലിൽ എസ്&period;ഡി&period;പി&period;ഐ&period; ജില്ലാതല ബൂത്ത് ലീഡേഴ്സ് മീറ്റ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരളത്തിൽ ലീഗില്ലെങ്കിൽ മുസ്ലീംങ്ങൾ മുഴുവൻ തീവ്രവാദത്തിലേക്ക് പോകുമെന്നും&comma; അവിടെ തീവ്രനിലപാടുള്ള പാർട്ടികൾ ഇടം നേടുമെന്നുമാണ് വി&period;ഡി&period;സതീഷൻ സ്വകാര്യ ചാനലിലൂടെ പ്രസ്ഥാവിച്ചത്&period;<br>ഇത്തരം പ്രസ്ഥാവനകൾ ലീഗിന് പുളകം കൊള്ളിക്കുമെങ്കിലും മുസ്ലീം ജനവിഭാഗം മുഴുവൻ സമൂഹത്തിൽ ഭീകരൻമാരാണന്ന ചിന്ത പരത്തുന്ന തരത്തിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എല്ലാതലങ്ങളിലും ആർ&period;എസ് എസ്&period; പിടി മുറുക്കുന്നത് കണ്ടില്ലന്ന് നടിക്കുകയും&comma; മുസ്ലീം ജനവിഭാഗം കുഴപ്പക്കാരാണന്ന് വരുത്തി തീർക്കുകയും ചെയ്യുന്ന നിലപാട് സതീഷൻ്റെ ഇരട്ടതാപ്പാണെന്നും അദ്ധേഹം കൂട്ടി ചേർത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എസ്&period;ഡി&period;പി ഐ മലപ്പുറം ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി&comma; ജില്ല നേതാക്കളായ അഡ്വ&colon; സാദിഖ് നടുത്തൊടി&comma; വി&period; വീരാൻകുട്ടി&comma; ഉസ്മാൻ കരുളായി&comma; സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

4 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

5 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

6 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

6 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

8 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

9 hours ago