Categories: EDAPPAL

വാർഷിക പദ്ധതി രൂപീകരണവും വികസന സെമിനാറും സംഘടിപ്പിച്ചു

&NewLine;<p>എടപ്പാൾ&colon; എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതി 2026-2027 വാർഷിക പദ്ധതി രൂപീകരണവും വികസന സെമിനാറും സംഘടിപ്പിച്ചു&period; എടപ്പാൾ അയിലക്കാട് കദീജ കാസ്റ്റിൽ വെച്ച് നടന്ന സെമിനാർ ഉദ്ഘാടനം എം&period;പി ഡോ&colon; അബ്ദുസമദ് സമദാനി നിർവഹിച്ചു&period; എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ&period;പി&period;സിന്ധു അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ&colon; ആർ&period;ഗായത്രി മുഖ്യാതിഥിയായി&period; ആസൂത്രണ സമിതി ഉപാധ്യക്ഷൻ ചുള്ളിയിൽ രവീന്ദ്രൻ പദ്ധതി വിശദീകരണവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ&period;വി മുഹമ്മദ് ലെയ്സ് റിപ്പോർട്ട് അവതരണവും നടത്തി&period; ചെയർപേഴ്സൺമാരായ ക്ഷമ റഫീഖ്&comma; സന്ദീപ് വിജയൻ&comma; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന മൈലാഞ്ചിപറമ്പിൽ&comma; ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ&colon; കെ&period; വിജയൻ&comma; പ്രേമൻ കുട്ടത്ത്&comma; എ&period;എം&period; രോഹിത്ത്&comma; വി&period;കെ&period;എം ഷാഫി&comma; സുരേഷ് പൊൽപ്പാക്കര&comma; റഫീഖ് പിലാക്കൽ&comma; എസ്&period;സുധീർ&comma; കെ&period; പ്രഭാകരൻ&comma; ഖമറുദ്ധീൻ&comma; വിജയകുമാർ&comma; ആസൂത്രണ സമിതി അംഗങ്ങളായ ഇ&period;പി വേലായുധൻ&comma; ഹാരിസ് തൊഴുത്തിങ്ങൽ&comma; കെ&period; ജയാനന്ദൻ&comma; പി&period;വി&period; നിയാസ്&comma; ഹൈദർ അലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു&period; പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി&period;എ ബുഷ്റ സ്വാഗതവും സെക്രട്ടറി എം&period;എൻ ഷൈന നന്ദിയും രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗൃഹസമ്പർക്ക പരിപാടി എടപ്പാൾ മണ്ഡലത്തിലെ തട്ടാൻപടി 163 ബൂത്തിൽ നടന്നു.

എടപ്പാൾ : കെ.പി.സി സി നിർദേശം പ്രകാരം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസമ്പർക്ക പരിപാടി എടപ്പാൾ മണ്ഡലത്തിലെ…

2 hours ago

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചുമലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ കാന്‍സര്‍…

5 hours ago

ചങ്ങരംകുളം ഡിവിഷന് നാലു കോടിയോളം ബജറ്റ് വിഹിതം.

ചങ്ങരംകുളം :പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ ബജറ്റിൽ ചങ്ങരംകുളം ഡിവിഷനിൽ നാലു കോടിയോളം രൂപയുടെ…

6 hours ago

ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ചാലിശ്ശേരി:പ്രശസ്തമായ ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും.ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന പതിരു വാണിഭവും ശ്രദ്ധേയമായി.നാട്ടു സാധനങ്ങൾ വിൽക്കാനും,വാങ്ങിക്കാനും ,വാണിഭക്കാഴ്ചകൾ…

6 hours ago

രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില വർധിപ്പിച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികൾ കൂട്ടി . സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ്…

6 hours ago

കേരള സ്റ്റോറി 2 പ്രദർശന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി ഫ്രറ്റേണിറ്റി

എടപ്പാൾ: മലയാളി സമൂഹത്തെ അപമാനിക്കാനും, സമൂഹത്തിനിടയിൽ വിഭാഗീയതയും വർഗീയതയും വളർത്താനും ലക്ഷ്യം വെച്ച് സംഘപരിവാർ പ്രപ്പകണ്ടകൾ ചിത്രീകരിച്ച കേരള സ്റ്റോറി…

7 hours ago