Categories: VELIYAMKODE

വാഹനമിടിച്ചു കൈവരി തകർന്നു’വെളിയങ്കോട് ചങ്ങാടം പാലം അപകടാവസ്ഥയിൽ

&NewLine;<p class&equals;"wp-block-paragraph">വെളിയങ്കോട് &colon;പാലത്തിന്റെ കൈവരി വാഹനം ഇടിച്ച് തകര്‍ന്നതോടെ അപകട ഭീഷണി ഉയര്‍ത്തുകയാണ് വെളിയങ്കോട് ചങ്ങാടം പാലം&period;വെളിയങ്കോട് പടിഞ്ഞാറൻ മേഖലയേയും &comma;ദേശീയപാതയെയും മാറഞ്ചേരി &comma;എരമംഗലം കുണ്ടുകടവ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകെയുള്ള ചങ്ങാടം പാലത്തിൻ്റെ കൈവരിയാണ് തകർന്നത്‌&period;നൂറ് കണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന പാലത്തിൽ കഴിഞ്ഞ ദിവസമാണ് ടെംബോ ട്രാവലർ അപകടത്തിൽ പെട്ടത്&period;ഇത് മൂലം പാലത്തിൻ്റെ കൈവരി തകരുകയും &comma;വാഹനം പാലത്തിൽ കുടുങ്ങി മണിക്കുറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു&period;പൊതുവെ അപകട ഭീഷണിയിലായ പാലത്തിലുടെയുള്ള ഗതാഗതം ഏറെക്കാലമായി ദുഷ്‌കരമായ അവസ്ഥയിലായിരുന്നു&period;വെളിയങ്കോട് ടൗണിനെയും ദേശീയ പാതയെയും മറ്റു അയൽപക്ക പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ഒരു വാഹത്തിന് കടന്നുപോകാൻ കഴിയുന്ന സൗകര്യം മാത്രമേയൊള്ളൂ&period; രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ ഇരുവശത്തും വലിയ അപ്രോച്ച് റോഡുകൾ പണിതെങ്കിലും പാലം ഹൈഡ്രോളിക്ക് ലിഫ്റ്റ് സംവിധാനത്തിലായതിനാൽ ഒരു വാഹനത്തിന് കടന്നുപോകാൻ മാത്രം പാകത്തിലുള്ള വീതിയിലാണ് നിർമ്മാണം പൂർത്തികരിച്ചത്&period;ഇതാകട്ടെ വർഷങ്ങൾ പഴക്കുള്ളതും ഹെവി വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്തതുമാണ്&period;പരിസരത്തെ വിദ്യാലയങ്ങളായ എം&period; ടി&period; എം കോളേജ്&comma;അൽ ഫലാഹ് &comma;ഉമരി സ്‌കൂളുകൾ &comma;പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ക്യൂ സിസ്റ്റം പാലിച്ചാണ് പാലം മുറിച്ച് കടന്ന് പോയികൊണ്ടിരുന്നത് &period;വെളിയങ്കോട് പഴഞ്ഞി&comma;മാറഞ്ചേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങൾ ചാവക്കാട് &comma;ഗുരുവായൂർ പൊന്നാനി പ്രദേശങ്ങളിലേക്ക് പോകാനുംആരാധനാലയങ്ങൾ&comma;ആശുപത്രികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആശ്രയിക്കുന്ന ഒരു പാലമാണ് ഈ വിധം അപകടാവസ്ഥയിൽ പെട്ടിരിക്കുന്നത് &period;ദേശീയപാത വികസനം യാഥാർഥ്യമായതോടെ വാഹനങ്ങളുടെ സഞ്ചാരംഇരട്ടിയായത് ഇവിടത്തെ ഗതാഗത പ്രശ്നം കൂടുതൽരൂക്ഷമാക്കിയിട്ടുണ്ട്&period;ബലക്ഷയം അനുഭവപ്പെടുന്ന പാലത്തിൻ്റെ ഷീറ്റുകൾ ഇളകുന്നത് മൂലം വലിയ ശബ്‌ദത്തോടെയാണ് ഇതിലൂടെ വാഹനങ്ങൾ കുന്ന്പോകുന്നത്&period;ഇപ്പോൾ അപകടം സംഭവിച്ച് കൈവരികൾ തുങ്ങിക്കിടക്കുന്ന അവസ്ഥയിലായതിനാൽ യാത്രക്കാര്‍ ആശങ്കയിലാണ്&period;അപകടങ്ങൾ നിത്യസംഭവമായ ഇവിടെ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ ഇത് വരെ തയ്യാറാകത്തത് വലിയ പ്രതിഷേധം വിളിച്ച് വരുത്തിയിരുന്നു&period;പ്രദേശത്തിൻ്റെ ജനബാഹുല്യവും&comma;വാഹനബാഹുല്യവും കണക്കിലെടുത്ത് ചങ്ങാടം പാലത്തെ പരിഗണിക്കാത്ത ഭരണകർത്താക്കളുടെ നടപടിയിൽ ജനങ്ങൾ രോഷാകുലരാണ്&period;ഇപ്പോൾ സംഭവിച്ച അപകടാവസ്ഥക്ക് അറ്റകുറ്റപണികൾ നടത്തി ഓട്ടയടക്കുന്നതിന് പകരം &comma;പുതിയ പാലം നിർമ്മിച്ച് പ്രദേശത്തെ ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകരുടെ ആവശ്യം &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

5 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

5 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

5 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

5 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

5 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

5 days ago