Categories: PONNANI

പൊന്നാനി നഗരസഭയിലെ ആദ്യ കൗൺസിൽ യോഗം:പിൻവാതിൽ നിയമനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;പൊന്നാനിനഗരസഭയിൽചട്ടങ്ങൾ മറി കടന്ന് അനധികൃത നിയമനം നേടിയ താൽക്കാലികജീവനക്കാരുടെ കാലാവധി നീട്ടണമെന്ന അജണ്ടക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്&period;മാലിന്യ മുക്ത പരിപാടിയുടെ ഭാഗമായി നിയമിച്ച താൽക്കാലിക ശുചീകരണ തൊഴിലാളികളുടെ കാലാവധി നീട്ടി നൽകാനുള്ള അജണ്ടയിൽ യു&period;ഡി&period;എഫ് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി&period;എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ ലിസ്റ്റിൽ നിന്നും മുൻഗണന മറി കടന്ന് നിയോഗിച്ച താൽക്കാലിക ജീവനക്കാരുടെ കാലാവധി മുനിസിപ്പൽ ആക്ട് പ്രകാരം മൂന്ന് മാസം മാത്രമായിരുന്നു&period;എന്നാൽ ഇവർക്ക് 179 ദിവസം കാലാവധി നൽകിയെന്നും&comma; കഴിഞ്ഞ ഭരണ സമിതി കൗൺസിൽ അജണ്ടയിൽ പോലും ഉൾപ്പെടുത്താതെയാണ്ഇവരെ നിയമിച്ചതെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു&period;ഇതിനാൽ ഈ ജീവനക്കാരെ ഒഴിവാക്കാൻ നഗരസഭ സെക്രട്ടറി കത്ത് നൽകിയിട്ടും ഇത് മറിക്കുന്നാണ് നിയമനം നടത്തിയതെന്നും ഇവരെ വീണ്ടും നിയമിക്കുന്നത് പിൻ വാതിൽ നിയമനമാണെന്നും യു&period;ഡി&period;എഫ് കൗൺസിൽ അംഗങ്ങൾ പറഞ്ഞു&period;നൂറുകണക്കിനാളുകൾ തൊഴിലിനു വേണ്ടി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴും ഇത്തരത്തിൽ സ്വന്തം പാർട്ടിക്കാർക്ക് അനധികൃത നിയമനം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും യു&period;ഡി&period;എഫ് കൗൺസിലർമാർ പറഞ്ഞു&period;പതിഞ്ചാമത്തെ അജണ്ടയിൽ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ യു മുനീബാണ് വിഷയം അവധരിപ്പിച്ച് സംസാരിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

5 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

5 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

5 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

5 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

5 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

5 days ago