Categories: EDAPPAL

വാഹനക്കുരുക്കഴിഞ്ഞു അപകടങ്ങളേറി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;IMG-20221121-WA0038&period;jpg" alt&equals;"" class&equals;"wp-image-29664"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&nbsp&semi;&colon; മേൽപ്പാലം വരുന്നതുവരെ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന വാഹനങ്ങളുടെ കൂട്ടിയിടിമൂലമായിരുന്നു അപകടങ്ങളുണ്ടായിരുന്നത്&period; പാലം വന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവായെങ്കിലും അപകടങ്ങൾ മറ്റുരീതിയിൽ തുടരുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം റോഡിൽ പാലം ആരംഭിക്കുന്ന ഭാഗമാണ് അപകടമുണ്ടാകുന്ന പ്രധാനയിടം&period; പാലത്തിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വരുന്ന രണ്ടു വാഹനങ്ങളും പാലത്തിൽ കയറാതെ ടൗണിലേക്കു പോകുന്നതും ടൗണിൽനിന്ന് ഹൈവേയിലേക്കു വരുന്നതുമായ രണ്ടു വാഹനങ്ങളുമടക്കം നാലു വാഹനങ്ങൾ ഒരുമിച്ചെത്തുന്നത് വീതി തീരെയില്ലാത്ത ഇവിടെയാണ്&period; ഇവിടെ യു ടേൺ പാടില്ലെന്നും റോഡ് മുറിച്ചുകടക്കരുതെന്നും മുന്നറിയിപ്പുമുണ്ട്&period; എന്നാൽ അതെല്ലാം കാറ്റിൽപ്പറത്തിയാണ് കാര്യങ്ങൾ&period; അതുകൊണ്ട് അപകടങ്ങൾക്കും കുറവില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യു ടേൺ പാടില്ലെന്ന മുന്നറിയിപ്പുമായി നിരവധി ബോർഡുകളാണ് ഇവിടെ ഡിവൈഡർപോലെ സ്ഥാപിച്ചിരിക്കുന്നത്&period; എന്നാൽ ഇതിനിടയിലൂടെയാണ് ഇരുചക്രവാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും റോഡ് മുറിച്ചുകടക്കൽ&period; പാലത്തിനു മുകളിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബൈപ്പാസ് റോഡിൽനിന്നു കയറിവന്ന് റോഡ് മുറിച്ചുകടക്കുന്നവരെ പെട്ടെന്ന് കാണില്ല&period; അപകടം നടന്നശേഷമാണ് പല ഡ്രൈവർമാരും സംഭവമറിയുന്നത്&period; തൃശ്ശൂർ റോഡിൽ പാലം ആരംഭിക്കുന്നിടത്തും സമാന അവസ്ഥയാണ്&period; പക്ഷേ&comma; കുറച്ചുകൂടി വീതിയുള്ളതിനാൽ അപകടങ്ങൾക്കു കുറവുണ്ടിവിടെ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>മരണം രണ്ട്&semi;പരിക്കേറ്റവർ അനവധി<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉദ്ഘാടനംകഴിഞ്ഞ് ഒരുവർഷമാകും മുൻപ് തമിഴ്നാട് സ്വദേശിയും പൂക്കരത്തറ സ്വദേശിയുമടക്കം രണ്ടുപേർ ഇവിടെ വാഹനമിടിച്ച് മരിച്ചു&period; വാഹനങ്ങൾ കൂട്ടിയിടിച്ചും കാൽനടയാത്രക്കാരെ ഇടിച്ചുമുള്ള അപകടങ്ങൾ നിത്യേന വേറെയുമുണ്ട്&period; കഴിഞ്ഞദിവസമാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ബംഗാൾ സ്വദേശിയെ മൂതൂർ സ്വദേശി ഓടിച്ച ബൈക്കിടിച്ചത്&period; രണ്ടുപേർക്കും പരിക്കേറ്റു&period; ഇടിയേറ്റയാൾ വാരിയെല്ല് മുറിഞ്ഞ് ആശുപത്രിയിലാണ്&period; ഇവിടെ പാർക്ക്ചെയ്തിരിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പ്രധാന ജോലി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>സീബ്രാലൈൻ വരയ്ക്കാൻ തീരുമാനിച്ചു&semi; നടന്നില്ല<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റോഡ് മുറിച്ചുകടക്കാനായി പാലത്തിന്റെ രണ്ടറ്റങ്ങളിലും ൈഹവേയിൽ സീബ്രാലൈൻ വരയ്ക്കാൻ ഗതാഗതപരിഷ്‌കരണ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല&period; നടപ്പാതയിലോ ബൈപ്പാസുകളുടെ വശങ്ങളിലോ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനായി ചെറിയ സുരക്ഷാവേലികൾ കെട്ടിയാൽ കുറെയേറെ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്&period; അതിനും നടപടിയുണ്ടായിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദീർഘദൂര ബസുകളും ഹ്രസ്വദൂര ബസുകളും നിർത്തിയിടേണ്ട സ്ഥലം സംബന്ധിച്ച് ഗതാഗത പരിഷ്‌കരണ കമ്മിറ്റി യോഗത്തിൽ പലവട്ടം തീരുമാനമെടുത്തെങ്കിലും ഇപ്പോഴും നിർത്തുന്നത് തോന്നിയപോലെയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബസ്‌സ്റ്റോപ്പിൽ ഏതുസമയവും ആനക്കരയ്ക്കും കുമ്പിടിക്കും കുറ്റിപ്പുറത്തേക്കുമെല്ലാം പോകുന്ന കുട്ടിബസുകൾ നിൽക്കുന്നതിനാൽ ദീർഘദൂര ബസുകൾ പാലമിറങ്ങിയ ഉടനെ നടുറോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതും പതിവാണ്&period; ഹ്രസ്വദൂര ബസുകൾ അഞ്ചുമിനിറ്റിൽ കൂടുതൽ സ്‌റ്റോപ്പിൽ നിർത്തരുതെന്നാണ് തീരുമാനം&period; അതു പാലിക്കുന്നില്ല&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

5 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

5 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

5 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

5 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

5 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

5 days ago