Categories: EDAPPAL
വാദ്യകലാ ചരിത്രംതക്കിട്ടയുമായി സോപാനം
എടപ്പാൾ: നാനൂറ് വർഷത്തെ വാദ്യകലയുടെ ചരിത്രവും കലാകാരൻമാരുടെ ചരിത്രവും രേഖപ്പെടുത്തിയ സോപാനം പഞ്ചവാദ്യം സ്കൂൾ തയ്യാറാക്കിയ ഗ്രന്ഥം തക്കിട്ട യുടെ പ്രകാശനം സോപാനം മണ്ഡപത്തിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു.
കെ.ടി. ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വെച്ച് വാദ്യകുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ,
കരിയന്നൂർ നാരായണൻ നമ്പൂതിരി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പുസ്തകത്തിൻ്റെ മൂന്നു വാള്യങ്ങളുടെ പ്രകാശനം നിർവഹിച്ചു.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി, പി. നന്ദകുമാർ എംഎൽഎ, സി എം നീലകണ്ഠൻ, വാദ്യപ്രവീൺ ചെറുതാഴം കുഞ്ഞിരാമ മാരാർ, പി.എം. മനോജ് എമ്പ്രാന്തിരി, സന്തോഷ് ആലങ്കോട്, കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി, അജിത് കൊളാടി,
കലാമണ്ഡലം സോമൻ, കോട്ടക്കൽ രവി, മട്ടന്നൂർ ശ്രീകാന്ത്, ശ്രീരാജ്, കെ.ജി. ബാബു, ടി. ശിവദാസ് , ബഷീർ തുറയാറ്റിൽ, എൻ.കെ. അബ്ദൾ ഗഫൂർ, ടി.പി. മോഹനൻ , അഡ്വ. കെ.ടി. അജയൻ, പ്രകാശ് മഞ്ഞാപ്ര, എന്നിവർ പ്രസംഗിച്ചു.
Recent Posts
രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…
9 hours ago
പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം
ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…
13 hours ago
ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍
മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…
14 hours ago
എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ
എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…
14 hours ago
മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു
മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു
15 hours ago
ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ
ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…
19 hours ago