Categories: EDAPPAL

വള്ളത്തോൾ സ്മാരക സാഹിത്യോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും

&NewLine;<p>എടപ്പാൾ &colon; വള്ളത്തോൾ വിദ്യാപീഠം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം 23 മുതൽ 16 വരെ സഭാ മണ്ഡപത്തിൽ നടക്കും&period; മഹാകവി വള്ളത്തോൾ ജയന്തിയോടും മഹാകവി അക്കിത്തം ജന്മദിനത്തോടും അനുബന്ധിച്ചാണ് ഈ വർഷത്തെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്&period; ഒട്ടനവധി സെമിനാറുകൾ&comma; പ്രഭാഷണങ്ങൾ&comma; കവിതാകാലങ്ങൾ&comma; പുസ്‌തകപ്രദർശനം&comma; കലാപരിപാടികൾ&comma; ചലച്ചിത്ര പ്രദർശനം&comma; നൃത്തനൃത്യങ്ങൾ തുടങ്ങിയവയും പരിപാടിയുടെ ഭാഗമാകും&period;<br>സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരും കവികളും വിദ്യാർത്ഥികളും സാഹിത്യാനുരാഗികളും പങ്കെടുക്കും&period; പരിപാടികൾ വള്ളത്തോൾ ട്രസ്റ്റ്&comma; ദൂരദർശൻ കേന്ദ്രം&comma; കേരള സാഹിത്യ അക്കാദമി തുടങ്ങിയവയുടെ സഹ കരണത്തോടെയാണ് പരിപടി&period; മലയാള സാഹിത്യത്തിന്റെ മഹാകവിമാരെ അനുസ്മരിച്ച് സംഘടിപ്പിക്കുന്ന ഈ മഹോത്സവം എ ടപ്പാൾ മേഖലയിൽ വലിയ സാംസ്കാരിക ഉണർവ് സൃഷ്ടി ക്കുമെന്നാണ് വിലയിരുത്തൽ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

5 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

5 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

5 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

6 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

8 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

8 hours ago