Categories: Valanchery

വളാഞ്ചേരി ഹൈവേ പോലീസ്സുരക്ഷിത യാത്രക്ക്ഭിന്നശേഷികുട്ടികൾക്ക് ട്രാഫികബോധൽക്കരണം നടത്തി

&NewLine;<p>വളാഞ്ചേരി ഹൈവേ പോലീസ്<br>വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നൽകിയ ട്രാഫിക് ബോധവൽക്കരണം<br>നവ്യാനുഭവമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-video"><video height&equals;"478" style&equals;"aspect-ratio&colon; 848 &sol; 478&semi;" width&equals;"848" controls src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;08&sol;VID-20250824-WA0023&period;mp4"><&sol;video><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>റോഡ് ക്രോസ് ചെയ്യുന്നതിനുള്ള ശരിയായ മാർഗങ്ങൾ&comma; ജംഗ്ഷനുകളിൽ പാലിക്കേണ്ട മുൻകരുതലുകൾ&comma; റോഡിലൂടെ സുരക്ഷിതമായി നടക്കാനുള്ള രീതികൾ എന്നിവയെക്കുറിച്ച് പരിശീലനത്തിലൂടെ ലളിതമായി മനസ്സിലാക്കി കൊടുത്തത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസം വർദ്ധിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി&period; കൂടാതെ ടർഫിൽ കുട്ടികൾക്കൊപ്പം വ്യായമവും &comma; ഫുട്ബോൾ മൽസരവും പോലീസ് മധുര വിതരണവും നടത്തിയത് ആഹ്ലാദമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റഷീദ് പാറക്ക<br>ൽ&comma; സി&period;പി&period;ഒ&period; രതീഷ് കുമാർ &comma; സെയ്താലികുട്ടി ഹാജി എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇൻഫിനിറ്റി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ വളണ്ടിയർമാരായ ഷാജി ഷെൽവാസ് കെ&period;&comma; സുനൂൻ&comma; അജ്‌വൽ&comma; ഐശ്വര്യ&comma; ദിൽന&comma; ശിബിലി&comma; സിദ്ധാർഥ് എന്നിവർ പരിപാടിയിൽ പങ്കാളികളായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഭിന്നശേഷി കുട്ടികൾക്കായി തുടർ ദിവസങ്ങളിൽ വിവിധ തരത്തിലുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഹൈവേ പോലീസ് സബ് ഇൻസ്പെകടർ നസീർ തിരൂർക്കാട് അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ…

5 hours ago

ഫത്ഹേ മുബാറക് : മദ്റസാ പ്രവേശനോത്സവം വർണ്ണാഭമായി

ചങ്ങരംകുളം: അക്ഷര ലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ കീഴിൽ 'ഫത്ഹേ മുബാറക് '…

5 hours ago

വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ നവീകരണകലശവും പുനഃപ്രതിഷ്ഠയും

ചങ്ങരംകുളം : വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെപ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും 27ന് തുടക്കമായി.27 വെള്ളിയാഴ്ച മുതൽ മാർച്ച്…

5 hours ago

തവനൂരിൽ ആർക്ക്‌ ജോയ്; ജലീൽകോട്ട പിടിച്ചെടുക്കാൻ പടനായകനെത്തന്നെ കളത്തിലിറക്കി കോൺഗ്രസ്

എടപ്പാൾ: മലപ്പുറം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. നിലവിലെ സിറ്റിംഗ് എം.എൽ.എ ഡോ: കെ.ടി ജലീലും,…

5 hours ago

അസ്സബാഹ് കോളേജിൽ “പരീക്ഷാ തയ്യാറെടുപ്പിനുള്ള ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ “എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളയംകുളം വനിതാ വികസന സെല്ലും (WDC), ഉണർവ് കൗൺസലിംഗ് സെന്ററും ചേർന്ന് “A…

10 hours ago

സ്നേഹത്തണ്ണീർക്കുടം പദ്ധതി ജില്ലാ തല ഉദ്ഘാടനം എം ഇ എസ് പൊന്നാനി കോളേജിൽ നടന്നു

പൊന്നാനി:പ്രകൃതിസംരക്ഷണ സംഘത്തിന്റെയും എം. ഇ. എസ്. പൊന്നാനി കോളേജ് എൻ. എസ്.എസ്.യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവകൾക്ക് സ്നേഹത്തണ്ണീർകുടം പദ്ധതിയുടെ മലപ്പുറം ജില്ലാ…

10 hours ago