Categories: EDAPPAL

വയോധികയെ കബളിപ്പിച്ച് സ്വർണാഭരണം തട്ടിയെടുത്ത പ്രതി പിടിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220724-WA0009-1024x1024&period;jpg" alt&equals;"" class&equals;"wp-image-21431"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വളാഞ്ചേരി&colon; പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വർണാഭരണവും തട്ടിയെടുക്കുന്ന കേസിൽ മധ്യവയസ്കനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു&period; തൃശൂർ ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫ് &lpar;42&rpar; ആണ് അറസ്റ്റിലായത്&period; വളാഞ്ചേരി സ്വദേശിയായ വയോധികയിൽനിന്ന് രണ്ടര പവൻ സ്വർണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം&period;<br>വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന വയോധികയെ സമീപിച്ച പ്രതി മകന്റെ സുഹൃത്തും മിലിട്ടറി ഓഫിസറും ആണെന്ന് പരിചയപ്പെടുത്തി&period; സർക്കാറിൽനിന്ന് വലിയ ആനുകൂല്യങ്ങൾ വാങ്ങിത്തരാമെന്നും ഇതിന് കുറച്ചു പണം വേണ്ടിവരുമെന്നും വിശ്വസിപ്പിച്ചു&period; പണം കൈവശമില്ലാത്തതിനാൽ വയോധിക സ്വർണാഭരണം ഊരി നൽകി&period; പിന്നീട് കബളിപ്പിക്കൽ ബോധ്യമായ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു&period; വാക് സാമർഥ്യം കാണിച്ച് മറ്റുള്ളവരിൽ വിശ്വാസം നേടുന്ന പ്രതി സമാനമായ രീതിയിൽ വളാഞ്ചേരി പാലച്ചോട്&comma; കുറ്റിപ്പുറം ചെല്ലൂർ എന്നിവിടങ്ങളിൽനിന്ന് നേരത്തെ<br>സ്വർണാഭരണവും പണവും തട്ടിയെടുത്തിട്ടുണ്ട്&period; തിരൂർ&comma; തൃശൂർ പൊലീസ് സ്റ്റേഷനിലായി ഇയാൾക്കെതിരെ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു&period;<br>പ്രതിയെ കോടതിയിൽ ഹാജരാക്കി&period; എസ്&period;എച്ച്&period;ഒ കെ&period;ജെ&period; ജിനേഷ്&comma; എസ്&period;ഐമാരായ നൗഷാദ്&comma; അസീസ്&comma; എസ്&period;സി&period;പി&period;ഒ പത്മിനി&comma; സി&period;പി&period;ഒമാരായ ഗിരീഷ്&comma; രജിത എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

15 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

15 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

15 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

20 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

20 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

22 hours ago