Categories: EDAPPAL

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

എടപ്പാള്‍ | ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. അംശകച്ചേരി ജിഎംയുപി സ്‌കൂളില്‍ നടന്ന പരിപാടി പ്രസിഡന്റ് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. 95 കുടുംബങ്ങള്‍ക്കാണ് കട്ടില്‍ നൽകിയത്. വൈസ് പ്രസിഡന്റ് കെ പ്രഭാകരന്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഷീന മൈലാഞ്ചി പറമ്പില്‍, ആസിഫ് പൂക്കരത്തറ, വി പി വിദ്യാധരന്‍, എംകെഎം ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം എ ദിനേശന്‍ സ്വാഗതവും അങ്കണവാടി സൂപ്രവൈസര്‍ സ്വപ്‌ന നന്ദിയും പറഞ്ഞു.

Recent Posts

JRC യൂണിൻ്റെ നേതൃത്വത്തിൽ നവജീവനം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു

ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ JRC യൂണിൻ്റെ നേതൃത്വത്തിൽ നവജീവനം എന്ന പദ്ധതിക്ക്…

45 minutes ago

സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് സമ്പൂർണ്ണ മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം മാലിന്യ മുക്ത…

53 minutes ago

വിശുദ്ധ റമദാനിൽ ശ്വാസകോശ രോഗിക്ക് ജീവവായു നൽകി ജീവകാരുണ്യ പ്രവർത്തകൻ ടി വി യൂസഫ്

പെരുമ്പിലാവ് :ശ്വാസകോശ സംബന്ധമായ രോഗത്താൽ എട്ടു വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന എടപ്പാൾ കുത്തിന്നപ്പറമ്പിൽ സന്തോഷ് കുമാറിനാണ് വെന്റിലേറ്റർ മാതൃകയിലുള്ള ഒരു…

6 hours ago

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമന്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം; ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച കെഎസ്‍യു നേതാക്കള്‍ അറസ്റ്റില്‍

പാലക്കാട്: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ രണ്ടാം വർഷ വിദ്യാർഥിയെ ആക്രമിച്ച നാല് കെഎസ്‍യു നേതാക്കള്‍ അറസ്റ്റില്‍.കോളേജ് യൂണിയൻ ഭാരവാഹി ദർശൻ,…

7 hours ago

സ്വര്‍ണവില കുത്തനെ താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന വിലയില്‍ ഈ കഴിഞ്ഞ ഓരോ ദിവസവും പ്രതീക്ഷ നല്‍കുന്ന മാറ്റമാണ് കാണുന്നത്.…

7 hours ago

എടപ്പാളില്‍ ലഹരി സംഘം വിദ്യാര്‍ത്ഥിയെ വടിവാള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി, തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; 3 പേര്‍ അറസ്റ്റില്‍

എടപ്പാൾ : എടപ്പാളില്‍ ലഹരി സംഘം വിദ്യാർത്ഥിയെ വടിവാള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു.സംഭവത്തില്‍ പ്രായപൂര്‍ത്തി ആവാത്ത…

9 hours ago