Categories: kaladiLocal news

വയനാടിനായി കൈകോർക്കാം: മത്സ്യ ചലഞ്ചിൽ സ്വരൂപിച്ച തുക കൈമാറി

നരിപ്പറമ്പ്: ഡിവൈഎഫ്ഐ യുടെ റീബിൽഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മത്സ്യ ചലഞ്ചിൽ സ്വരൂപിച്ച തുക സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് വി വസീഫിന് കൈമാറി. നരിപ്പറമ്പിലെ മത്സ്യ തൊഴിലാളികളും ഡിവൈഎഫ്ഐ നരിപ്പറമ്പ് യൂണിറ്റും സംയുക്തമായാണ് മത്സ്യകച്ചവടം സംഘടിപ്പിച്ചത്. നരിപ്പറമ്പ് സെന്ററിലെ മത്സ്യ വിപണന മാർക്കറ്റിൽ
നടത്തിയ കച്ചവടത്തിൽ ലഭിച്ച 61000രൂപയാണ് കൈമാറിയത്.25 വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയിലേക്കാണ് തുക നൽകിയത്.ബ്ലോക്ക് സെക്രട്ടറി സിദ്ദീഖ്,ബ്ലോക്ക് ട്രഷറർ ബിജു കുണ്ടയാർ,സലാം തണ്ടിലം ബ്രാഞ്ച് സെക്രട്ടറി
വി.പിമധു,റാഷിദ്,ഷാഹുൽ,വിനീത്,സമീർ,റാസിക് വാർഡ് മെമ്പർ സുരേഷ് പനക്കൽ തുടങ്ങിയവർ പങ്കെടുത്തു.

admin@edappalnews.com

Recent Posts

ജില്ലയിലെ ബാങ്കുകളില്‍ 55499 കോടി രൂപയുടെ നിക്ഷേപം

ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ (2024 ജൂണ്‍) 55,499 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ്…

2 mins ago

വെങ്ങാലൂര്‍ കെ.എസ്.ഇ.ബി സബ്‍സ്റ്റേഷനുകളുടെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച

മലപ്പുറം ജില്ലയിലെ വെങ്ങാലൂരില്‍ കെ.എസ്.ഇ.ബി സ്ഥാപിക്കുന്ന 220 കെ.വി, 110 കെ.വി സബ്‍സ്റ്റേഷനുകളുടെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച (സെപ്റ്റംബര്‍ 23) നടക്കും.…

4 mins ago

മലപ്പുറത്ത് 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു; അഞ്ച് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ…

1 hour ago

നാളെയും മറ്റന്നാളും പി.എസ്​.സി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ സെ​ർ​വ​റി​ൽ സെ​പ്​​റ്റം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ അ​പ്ഡേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ൽ ഇൗ ദിവസങ്ങളിൽ പി.​എ​സ്.​സി…

1 hour ago

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; കളമശേരിയിൽ പൊതുദർശനം തുടങ്ങി ,സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ…

1 hour ago

കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനംഒരു മാസത്തിൽ ഒരു ദിവസം കൂടില്ല;ഉറപ്പുമായിഎം എൽ എയും ഉദ്യോഗസ്ഥരുംകരാറുകാരും

പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ…

11 hours ago