Categories: MALAPPURAM

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണം- ജില്ലാ വികസന സമിതി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230307-WA0086-1024x1024&period;jpg" alt&equals;"" class&equals;"wp-image-36257"&sol;><figcaption>വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാറിനോടും റെയില്‍വെ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു&period; നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാല അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളുണ്ടായിട്ടും ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പനുവദിക്കാത്തതിലും ജില്ലയെ അവഗണിച്ചതിലും യോഗം പ്രമേയത്തിലൂടെ പ്രതിഷേധിച്ചു&period; പി&period; അബ്ദുല്‍ ഹമീദ് എം&period;എല്‍&period;എ&comma; ഇ&period;ടി മുഹമ്മദ് ബഷീര്‍ എം&period;പിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍ എന്നിവരാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്&period;<br>ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകളും ആവശ്യങ്ങളും പരിഗണിക്കാതെ ദേശീയപാതാ അതോറിറ്റി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗത്തില്‍ എം&period;എല്‍&period;എമാരായ പി&period;കെ കുഞ്ഞാലിക്കുട്ടി&comma; പി&period; അബ്ദുല്‍ ഹമീദ് എന്നിവര്‍ ആവശ്യപ്പെട്ടു&period; ജില്ലയില്‍ രണ്ടത്താണി&comma; ഇരുമ്പുചോല എന്നിവിടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ജനരോഷം ശക്തമാണ്&period; ഡ്രൈനേജ് നിര്‍മാണത്തിലെ അപാകത&comma; സര്‍വീസ് റോഡുകള്‍ക്കുള്ള കണക്ടിവിറ്റി പ്രശ്നം&comma; ഗതാഗത കുരുക്ക്&comma; വിദ്യാര്‍ഥികളുടെ സഞ്ചാര പ്രശ്നം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ദേശീയപാതാ നവീകരണ മേഖലകളില്‍ അനുഭവിക്കുന്നത്&period; മഴക്കാലം വരുന്നതോടു കൂടി ദുരിതം വര്‍ധിക്കാന്‍ സാധ്യതയുണ്ടായിട്ടും ദേശീയപാതാ അതോറിറ്റി ഇക്കാര‌്യം ശ്രദ്ധിക്കുന്നില്ലെന്നും എം&period;എല്‍&period;എമാര്‍ പറഞ്ഞു&period; ദേശീയ പാത നിര്‍മാണം നടക്കുന്ന മേഖലകളില്‍ സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ വി&period;ആര്‍ പ്രേംകുമാര്‍ ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടു&period; നിര്‍മാണം നടക്കുന്ന മേഖലകളില്‍ സൂചനാ&comma; മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവം കാരണം അപകടങ്ങള്‍ പതിവാകുകയാണ്&period; ജനങ്ങളുടെ സുരക്ഷയ്ക്ക് മുഖ്യപരിഗണന നല്‍കണമെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് താലൂക്ക്തല സുരക്ഷാകമ്മിറ്റി യോഗം മാസം തോറും ചേരുന്നുണ്ടെന്ന കാര്യം വകുപ്പുകള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു&period; ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്ന സ്ഥലത്ത് സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്താന്‍ കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പി&period; നന്ദകുമാര്‍ എം&period;എല്‍&period;എയുടെ ചോദ്യത്തിന് മറുപടിയായി ഡെപ്യൂട്ടി കളക്ടര്‍ &lpar;ദേശീയപാതാ സ്ഥലമെടുപ്പ് വിഭാഗം&rpar; അറിയിച്ചു&period;<br>റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ച് ജില്ലയില്‍ പ്രവൃത്തികളൊന്നും നടക്കുന്നില്ലെന്നും ഫണ്ടിലെ പണം മറ്റു ജില്ലകളിലേക്ക് നല്‍കുകയാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു&period; ജില്ലയില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണെന്നും വോള്‍ട്ടേജ് കുറവു മൂലം വിവിധ കുടിവെള്ള പദ്ധതികളുടെ മോട്ടോറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലും മറ്റും ജലക്ഷാമം അടക്കം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇക്കാര്യം പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു&period;<br>ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ‌എം&period;എല്‍&period;എമാരായ പി&period; ഉബൈദുല്ല&comma; പി&period;കെ കുഞ്ഞാലിക്കുട്ടി&comma; പി&period; അബ്ദുല്‍ ഹമീദ്&comma; അഡ്വ&period;&period; യു&period;എ ലത്തീഫ്&comma; നജീബ് കാന്തപുരം&comma; ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്&comma; ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി&comma; തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്&comma; അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍&period;എം മെഹറലി&comma; ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം&comma; ഇ&period;ടി മുഹമ്മദ് ബഷീര്‍ എം&period;പിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍&comma; ജില്ലാ പ്ലാനിങ് ഓഫീസര്‍ എ&period;എം സുമ&comma; വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

4 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

4 hours ago

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം.. കോൺഗ്രസ്

പൊന്നാനി: പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്…

4 hours ago

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

10 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

10 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

16 hours ago