Categories: EDAPPALLocal news

വട്ടംകുളം പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വട്ടംകുളം പോസ്റ്റ് ഓഫീസ് താഴെപ്പാലത്തെ എലിയപ്ര ബിൽഡിങ്ങിലേക്ക് മാറ്റി&period; തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിലാണ് പ്രവർത്തനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നേരത്തെ വട്ടംകുളം അങ്ങാടിയിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ജീവനക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് തപാൽ വകുപ്പ് പുതിയ കെട്ടിടം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു&period; വിവിധ ഘട്ടങ്ങളിലെ ചർച്ചകൾക്കൊടുവിലാണ് താഴെപ്പാലത്തെ പുതിയ കെട്ടിടത്തിലേക്ക് പോസ്റ്റ് ഓഫീസ് മാറ്റിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജിതേഷ് കക്കിപ്പുറം അനുസ്മരണം

എടപ്പാൾ: പൊൽപ്പാക്കര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഉമ്മർകുട്ടി സാംസ്കാരിക കേന്ദ്രത്തിൽ ജിതേഷ് കക്കിപ്പുറം അനുസ്മരണം നടത്തി. വി. രാമകൃഷ്ണൻ മാസ്റ്റർ…

30 minutes ago

പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

​പൊന്നാനി: പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ടിരുന്ന യാനത്തിന് തീപിടിച്ചു. കോലാജിയാരകത്ത് സമീർ, സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള 'അൽസെഹ്റ' (രജിസ്ട്രേഷൻ നമ്പർ:…

2 hours ago

നാഗസാക്കി അനുസ്മരണം; പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ദിനാചരണം സംഘടിപ്പിച്ചു

​കുറ്റിപ്പുറം: ലോകത്തിന് വലിയൊരു പാഠമായി മാറിയ നാഗസാക്കി ദിനത്തിന്റെ ഓർമ്മ പുതുത്ത് പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ നാഗസാക്കി ഓർമ്മദിനം…

2 hours ago

DRS ഇംഗ്ലീഷ് സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം: DRS ഇംഗ്ലീഷ് സ്കൂളിൽ പുതുതായി ഒരുക്കിയ KIDS പാർക്കിന്റെ ഉദ്ഘാടനം ശ്രീ.കെ. പി. നൗഷാദ് അലി എം.എൽ.എ നിർവഹിച്ചു.…

8 hours ago

ആരോഗ്യ കർക്കിടകം ഔഷധ കഞ്ഞി വിതരണവും ആരോഗ്യ ബോധവൽകരണ ക്ലാസും നടന്നു

എടപ്പാൾ: എടപ്പാൾ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.ഫ് എൻ. എച്.ഡബ്ല്യൂ പ്രോഗ്രാം ആരോഗ്യ കർക്കിടകം ഔഷധ കഞ്ഞി വിതരണവും ആരോഗ്യ…

8 hours ago

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു

കുറ്റിപ്പുറം: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടും ക്വിറ്റ് ഇന്ത്യ ദിനത്തോടും അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

8 hours ago