Categories: EDAPPALLocal news

വട്ടംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കു കീഴിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംബാവമെന്ന് എൽ ഡി എഫ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355-613x1024&period;jpg" alt&equals;"" class&equals;"wp-image-2104"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;വട്ടംകുളം ഗ്രാമപഞ്ചായത്ത്ഭരണസമിതി കോവിഡ് പ്രതിരോധത്തിലും രാഷ്ട്രീയ കലർത്തുന്നതായി LDF വട്ടംകുളം പഞ്ചായത്ത് കമ്മറ്റി&period;പഞ്ചായത്ത് ഭരണസമിതിക്കു കീഴിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തികഞ്ഞ അലംബാവമാണ് കാണിക്കുന്നതെന്നും എൽ à´¡à´¿ എഫ് ആരോപിച്ചു&period;മറ്റെല്ലാ പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞ് വരുമ്പോൾ വട്ടംകുളം പഞ്ചായത്തിൽ കൂടിവരികയും à´¡à´¿ സോണിലേക്ക് മാറുകയും ചെയ്തിരിക്കുന്നു&period; നിലവിൽ ട്രിപ്പിൾ ലോക്ഡൗണിലാണ് വട്ടംകുളം&period; ഇതുവഴി വ്യാപാരികളുൾപ്പെടെ സാധാരണക്കാരായ ജനങ്ങളാകെ ദുരിതത്തിലാണ്&period; കോവിഡ് പോസിറ്റീവ് ആയ രോഗികളെ പാർപ്പിക്കുന്ന à´¡à´¿&period;സി&period;സിയുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്&period; രോഗികൾക്ക് മരുന്നുപോലും യഥാസമയം പഞ്ചായത്ത് അധികാരികൾ എത്തിക്കുന്നില്ല&period;ആശമാരുടെ സേവനം ഉപയോഗപ്പെടുത്താതെ മാറ്റിനിർത്തിയതാണ് ഇതിന് കാരണം&period; രോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്ന കമ്മ്യൂണിറ്റി കിച്ചൺ ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണ്&period; ഭക്ഷണവിതരണത്തിൽ വ്യാപകമായ പരാതികളാണ് ഉയർന്നു വരുന്നത്&period; സർക്കാർ ജില്ലക്കും ജില്ലയിൽ നിന്ന് മറ്റ് ഹെൽത്ത് സെന്ററുകൾക്കും വിതരണം ചെയ്യുന്നതുപോലെ വാക്സിൻ വിതരണം ശാസ്ത്രീയമായി നടത്താൻ ഭരണസമിതി തയ്യാറാവുന്നില്ല എന്നും എൽ à´¡à´¿ എഫ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു &period;വട്ടംകുളം ഹെൽത്ത് സെന്ററിനും വാക്സിൻ ലഭിക്കുന്നുണ്ട് എന്നാൽ വാക്‌സിൻ ലഭിക്കുന്നില്ല എന്നത് à´­à´°à´£ സമിതിയുടെ രാഷ്ട്രീയം പ്രചാരണം മാത്രമാണ്&period;ലഭിക്കുന്ന വാക്‌സിൻ à´­à´°à´£ സമിതി ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും പാർട്ടിക്കാർക്കും വീതം വെച്ചു നൽകുകയാണെന്നും&period;മറ്റ് പല ഹെൽത്ത് സെന്ററുകളിലും ആരോഗ്യപ്രവർത്തകരും ആശവർക്കർമാരും ചേർന്നാണ്<br>വാക്സിൻ വിതരണം ചെയ്യുന്നത്&period; ഇവിടെ ഭരണസമിതി കയ്യടക്കി വെച്ചിരിക്കുകയാണ്&period; വാക്സിൻ എടുക്കാൻ ഇവർ കനിയേണ്ട സ്ഥിതിയാണെന്നും എൽ à´¡à´¿ എഫ് പഞ്ചായത്ത്‌ കമ്മിറ്റി ആരോപിച്ചു&period;<br>ഇടതുപക്ഷ മെമ്പർമാരുടെ വാർഡുകളിലേക്ക് വിരലിലെണ്ണാവുന്ന വാക്സിനാണ് നൽകുന്നത്&period; എല്ലാ വാർഡുകളിലേക്കും ഒരുപോലെയാണ് വാക്സിൻ വിതരണം ചെയ്യുന്നത് എന്ന പച്ചകള്ളം ഇവർ ആവർത്തിച്ചുപറയുകയാണ്&period;12458 ഡോസ് വാക്സിൻ ഇതുവരെ വട്ടംകുളത്തിന് ലഭിച്ചു&period;ആരോഗ്യപ്രവർത്തകർ&comma; മുന്നണി പോരാളികൾ&comma; ഇലക്ഷൻ ഡ്യൂട്ടിയിലുള്ളവർ എന്നിങ്ങനെ 1068 പേർക്ക് വാക്സിൻ നൽകി&period; ഓൺലൈൻ വഴി 1300 പേർക്കും 10&comma;000 ത്തോളം വാക്സിൻ ബാക്കിയുള്ളതിൽ 1565 വാക്സിനാണ് 8 ഇടുതപക്ഷവാർഡുകളിലേക്ക് ഇതുവരെ നൽകിയത്&period; ബാക്കി വാക്സിൻ യു&period;à´¡à´¿&period;എഫ് à´­à´°à´£ സമിതി അവരുടെ വാർഡുകളിലേക്ക് അവരുടെ ഇഷ്ടക്കാർക്കും നൽകുന്നതിന് ഉപയോഗിച്ചു&period; 84 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ്കിട്ടുന്നില്ല&period; ശാസ്ത്രീയമായി ക്രമീകരിച്ച് ആദ്യഡോസ്<br>എടുത്തവർക്ക് ഊഴമനുസരിച്ച് രണ്ടാം ഡോസ് നൽകാൻ തയ്യാറാവണം&period; ഇവർ വലിയ ആശങ്കയിലാണ്&period; 60ന് മുകളിലുള്ളവർ ഒന്നാം ഡോസ് കിട്ടാത്തവർ നിരവധിയാണ്&period; വിദ്യാർത്ഥികൾ&comma; പരീക്ഷയുള്ളവർ&comma; ഗൾഫിലേക്ക് തിരിച്ചുപോകേണ്ടവർ ഇവർക്കൊന്നും വാക്‌സിൻ ലഭിക്കുന്നില്ല&period; ഇവരെല്ലാം ആശകയിലാണ്&period; കോവിഡ് മഹാമാരിയിലും സങ്കുചിത രാഷ്ട്രീയം കാണുന്ന യു&period;à´¡à´¿&period;എഫ്&comma; പഞ്ചായത്ത് ഭരിക്കാൻ അർഹതയില്ലാത്തവരാണെന്ന് എൽ&period;à´¡à´¿&period;എഫ്&period; വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

`ഡോ. വിനോദ്.വി , മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു.

മലപ്പുറം: മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആണ് സ്വദേശം.…

8 hours ago

15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങൾ പിടിയിൽ

എടപ്പാൾ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ…

8 hours ago

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

പൊന്നാനി: പൊന്നാനി തീരദേശ മേഖലയിലെ കടലാക്രമണ പ്രദേശങ്ങളിൽ കെ പി നൗഷാദലി എംഎൽഎ സന്ദർശനം നടത്തി. പൊന്നാനി മുതൽ കാപ്പിരിക്കാട്…

8 hours ago

ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ

എടപ്പാൾ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ്…

9 hours ago

നാടിനെ ചേർത്ത് പിടിച്ച പ്രധാനാധ്യാപകന് ആദരവ്

എടപ്പാൾ: പോത്തനൂർ ഗവൺമെന്റ് യു. പി. സ്കൂൾ ഹെഡ് മാസ്റ്ററായ ടി.പി. ഹംസ മാസ്റ്റർക്ക് പിടിഎ യാത്രയയപ്പ് നൽകി.ഈ വിദ്യാലയത്തിൽ…

10 hours ago

നവീകരിച്ച ഓഫീസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ ഹൈസ്കൂൾ, പ്രൈമറി മോണ്ടിസോറി വിഭാഗങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് റൂമുകളുടെ ഉദ്ഘാടനം നടന്നു.…

10 hours ago