എടപ്പാൾ:ലോക്സഭയിലും രാജ്യസഭയിലും ഇന്നും നാളെയുമായി വഖ്ഫ് നിയമ ഭേദഗതി അവതരിപ്പിക്കുകയും , അത് നടപ്പിൽവരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ മുസ്‌ലിം വംശഹത്യാ പദ്ധതിയുടെ ഭാഗമെന്ന നിലയിൽ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം നടത്തുന്നതിൻ്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിൽ പ്രതിഷേധ മാർച്ച് നടന്നു. പ്രകടനത്തിന് വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് കമറുദ്ദീൻ എ എ , വൈസ് പ്രസിഡൻ്റെ മുജീബ് , ട്രഷറർ റസാക്ക് , മണ്ഡലം വൈസ് പ്രസിഡൻ്റ് ഷഹനാസ് , മണ്ഡലം ട്രഷറർ അബ്ദുറബ്ബ് , ഫ്രെട്ടേണിറ്റി മണ്ഡലം കമ്മിറ്റി അംഗം ഹിലാൽ അബ്ദുൽ ഖാദർ, നജീബ് എന്നിവർ നേതൃത്വം നല്കി.
ചങ്ങരംകുളം:കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.വ്യാഴാഴ്ച…
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കൊച്ചിക്കു പുറമെ കോഴിക്കോട്ടും നടത്താൻ ആലോചിക്കുന്നതായി ക്ലബ്ബ് മാനേജ്മെന്റ്.ടീമിന്റെ ചില മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം…
മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി…
കുറ്റിപ്പുറം : ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷയെയും സേവന വേതന വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട്…
എടപ്പാൾ: എടപ്പാൾ ടൗണിൽ അന്യാധീനപ്പെട്ട് കിടന്നിരുന്ന എം.പി. തെയ്യൻ മേനോൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ്…
ആലംകോട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. മാർച്ച് 27, 2025 വൈകുന്നേരം 3:30 ന് ചങ്ങരാങ്കുളം ബസ്റ്റാൻഡിൽ വെച്ച്…