“ലഹരിക്കെതിരെ കരുനീക്കാം” പി. സി ഡബ്ലിയു. എഫ്.ഓൾ കേരള വൺ ഡേ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;- ലഹരി വിമുക്ത സമൂഹ സൃഷ്ടിക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 2026 സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ ആചരിച്ച് വരുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി &&num;8220&semi;ലഹരിക്കെതിരെ കരുനീക്കാം&&num;8221&semi; എന്ന സന്ദേശമുയർത്തി പി സി ഡബ്യു എഫ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിലും&comma; സ്പോർട്സ് കൗൺസിൽ കൺവീനർ അഷ്റഫ് മച്ചിങ്ങലും ചേർന്ന് ചെസ് ബോർഡിൽ കരുക്കൾ നീക്കി മത്സരം ഉദ്ഘാടനം ചെയ്തു&period;ചെയർമാൻ പി&period;കോയക്കുട്ടി അധ്യക്ഷത വഹിച്ചു&period;പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹസീബ് കോക്കൂർ&comma; ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം ഫസീല ഷൗക്കത്ത്&comma; പി സി ഡബ്യു എഫ് കേന്ദ്ര പ്രതിനിധികളായ ഇ&period; ഹൈദരലി &comma; സി വി മുഹമ്മദ് നവാസ്&comma; അടാട്ട് വാസുദേവൻ &comma; ടി&period;മുനീറ&comma; ആയിഷ ഹസ്സൻ&comma; സ്പോർട്സ് കൗൺസിൽ ഭാരവാഹികളായ ടി&period; കുഞ്ഞി മൊയ്തീൻ കുട്ടി&comma; സുജീഷ് നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102-മത്സരാർത്ഥികൾ ടൂർണമെന്റിൽ മാറ്റുരയ്ക്കാനായി എത്തി&period; സമാപന ചടങ്ങിൽ വെച്ച് പി സി ഡബ്യു എഫ് ഉപദേശക സമിതി അംഗം പി&period; ടി&period; അജയ് മോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തു&period;വനിതാ അംഗങ്ങൾ ഉൾപ്പെടെ വിവിധ ഘടകങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു&period;അഷ്റഫ് മച്ചിങ്ങൽ സ്വാഗതവും&comma; ജി സിദ്ധീഖ് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മരണവീട്ടിൽ കൂട്ടത്തല്ല്; മൊബൈല്‍ ഫോണും രണ്ടരലക്ഷത്തോളം രൂപയും എടിഎം കാര്‍ഡും നഷ്ടമായെന്ന് പരാതി

തിരുവനന്തപുരം: ചിറയിൻകീഴിൽ മരണവീട്ടിൽ സംഘർഷം. ഫോണും പണവും നഷ്ടമായെന്ന് പരാതി. കുടുംബവഴക്കിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിൽ കൂട്ടത്തല്ലായി. കഴിഞ്ഞദിവസം കുടിവെള്ളത്തില്‍ വിഷം…

3 hours ago

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും

തിരുവനന്തപുരം:-സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു…

3 hours ago

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല; നിയമസഭയില്‍ രേഖമൂലം മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിൽ രേഖാമൂലമുള്ള മറുപടി മുഖ്യമന്ത്രി നൽകി.സര്‍ക്കാര്‍…

5 hours ago

പട്ടാമ്പി ഉപജില്ലാ മേളകളിൽ തിളക്കമാർന്ന നേട്ടവുമായി വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി

പട്ടാമ്പി ഉപജില്ലാ മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി അഭിമാനാർഹമായ വിജയത്തിളക്കത്തിൽ. പ്രവർത്തിപരിചയ മേളയിൽ എൽ.പി., യു.പി.…

5 hours ago

ആനക്കരയിൽ മുസ്‌ലിം ലീഗിനെതിരായ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം: മുസ്‌ലിം ലീഗ്

ആനക്കര : ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്‌ലിം ലീഗിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ…

17 hours ago

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

തിരുവനന്തപുരം :-നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിക്കും. രണ്ടുപേർ വിതമായിരിക്കും…

17 hours ago