Categories: KUTTIPPURAM

ലയൺസ് ക്ലബ്ബുമായി സഹകരിച്ച് പ്രസ്സോണം 2025 സംഘടിപ്പിച്ചു.

&NewLine;<p>കുറ്റിപ്പുറം &colon; പ്രസ് ക്ലബ് കുറ്റിപ്പുറം ഓണാഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് പ്രസ്സോണം 2025 സംഘടിപ്പിച്ചു&period; കുറ്റിപ്പുറം റിട്സി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മലപ്പുറം ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു&period; പ്രസ് ക്ലബ് പ്രസിഡൻ്റ് അസ്ക്കർ കൊളത്തോൾ അധ്യക്ഷത വഹിച്ചു&period; എടപ്പാൾ ലയൺസ് ക്ലബ് പ്രതിനിധി അശ്റഫ് പവർ സ്റ്റോൺ ഐ ഡി കാർഡ് വിതരണം നടത്തി&period; പ്രസ് ക്ലബ് രക്ഷാധികാരി സുരേഷ് ഇ നായർ ഓണകിറ്റ് വിതരണം ചെയ്തു&period; കൈപ്പള്ളി അബ്ദുള്ള കുട്ടി&comma; &comma; വി വി രാജേന്ദ്രൻ &comma; ഹിൽ ഫോർട്ട് ഹോസ്പിറ്റൽ ജനറൽ മാനേജർ നൗഷാദ് മേനോത്തിൽ&comma; രഘു കുട്ടത്ത്&comma; മണികണ്ഠൻ&comma; പൊറ്റാരത്ത് ബഷീർ&comma; റഷീദ് കുറ്റിപ്പുറം&comma; ഇഖ്ബാൽ ആതവനാട് &comma; റിയാസ് ഡി ഫോർ ലൈവ് സംസാരിച്ചു&period; ഹിമേഷ് &comma; സി രാമചന്ദ്രൻ&comma; വി ജിഷാദ്&comma; നിസാർ പാലക്കൽ&comma; സി പി സുലൈമാൻ&comma; എം ചന്ദ്രകുമാർ&comma; കെ പി ഷാജൽ&comma; ഹക്കീം മാവണ്ടിയൂർ &comma; ബാസിത്ത് വക്കരത്ത് എന്നിവർ നേതൃത്വം നൽകി&period; പ്രസ് ക്ലബ് സെക്രട്ടറി നൗഷാദ് അത്തിപ്പറ്റ സ്വാഗതവും ട്രഷർ റഫീഖ് മണി നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

40 minutes ago

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം:ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം. ചങ്ങരംകുളം അമയില്‍…

2 hours ago

മന്ത്രി വീണയുടെ കഴുത്തിലെ ക്ഷതം; എംആർഎ സ്‌കാനിംഗിൽ ഗുരുതര പ്രശ്‌നമില്ല, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്‌ദ്ധ പരിശോധന നടത്തും. എംആർഎ സ്‌കാനിംഗിൽ…

3 hours ago

ആരോഗ്യമന്ത്രിയെ അക്രമിച്ച സംഭവം’ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ചങ്ങരംകുളം:കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പാര്‍ട്ടി…

3 hours ago

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

15 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

15 hours ago