Categories: EDAPPAL
റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണം: പിഡി പി
എടപ്പാൾ : ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച എടപ്പാളിലെ പ്രധാന പാതകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരി തയ്യാറാവണം.
സ്കൂളുടെ കളുടെ പ്രവർത്തനമാരമ്പിക്കുന്നതിനും,മഴക്കാലത്തിനും മുമ്പായി പരിഹാരം കണ്ടില്ലെങ്കിൽ ജനോപകാര പദ്ധതി ജനദ്രോഹ നടപടിയായി മാറുമെന്ന് പി à´¡à´¿ പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി അഭിപ്രായപ്പെട്ടു. പി à´¡à´¿ പി എടപ്പാൾ പഞ്ചായത്ത് പ്രവർത്ത യോഗം തലമുണ്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി à´¡à´¿ പി എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷംലിക് കടകശ്ശേരി, യൂസഫ് എടപ്പാൾ, ടി.വി മുസ്ഥഫ, മൂസ കല്ലിങ്ങൽ, അഷ്റഫ് പരുവിങ്ങൽ. എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് സെക്രട്ടറി സിദ്ധീഖ് അയിലക്കാട് സ്വാഗതവും, ഷബീർ പി.വി നന്ദിയും പറഞ്ഞു.
വിശ്വസ്തതയോടെ…
ജാഫർ അലി ദാരിമി
(പി à´¡à´¿ പി സംസ്ഥാന ജനറൽ സെക്രട്ടറി)
Recent Posts
തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍
വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…
3 minutes ago
ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും
സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…
2 hours ago
പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം
മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…
3 hours ago
കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി
ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…
3 hours ago
ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!
ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…
4 hours ago
ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…
5 hours ago