Categories: Local news

റോഡുകളിലെ അപകടം ഒഴിവാക്കാൻ പരിഹാര മാർഗവുമായി വിദ്യാർത്ഥികൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230408-WA0000-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-37388"&sol;><figcaption>ചങ്ങരംകുളം&colon;സംസ്ഥാന പാത 69 തൃശൂർ &&num;8211&semi; കുറ്റിപ്പുറം റോഡുകളിലെ അപകടങ്ങൾ ഒഴിവാക്കുവാൻ പരിഹാരം കണ്ടെത്തുന്നതിന് വിദ്യാർത്ഥികൾ പ്രൊജക്ട് ഒരുക്കുന്നു&period;അക്കിക്കാവ് ചിറമനെങ്ങാട് റോയൽ എൻജിനിയറിംഗ് കോളേജിലെ ബിടെക് സിവിൽ എൻജീനിയറിംഗിന്റെ ഭാഗമായി വിദ്യാർത്ഥികളായ കൊടകര ആനന്ദപുരം സ്വദേശി മത്രുപ്പിള്ളി എസ്&period;ആർ അഭിരാമി &comma;കൊരട്ടിക്കര സ്വദേശി ലക്ഷമിനിവാസിൽ കെ ജെ ശ്രീലക്ഷ്മി&comma; പൊന്നാനി അതല്ലൂർ സ്വദേശി വളപ്പിൽ ഷഹനാ ഷെറിൻ&comma; വാടാനപ്പള്ളി സ്വദേശി പുത്തൻപുരയിൽ അമൽ ശബാന എന്നിവർ ചേർന്നാണ് റോഡിലെ ട്രാഫിക് മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്&period; ഗൈഡ് ആയ അധ്യാപിക പ്രൊഫസർ ആതിര പ്രേംകുമാറിന്റെ മികച്ച പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്&period; ആദ്യപടിയായി തൃശ്ശൂർ ഡിറ്റർച്ച്മെന്റ് ക്രൈം ബ്യൂറോ ഓഫീസിൽ എത്തിയാണ് അപകടങ്ങളുടെ ഡീറ്റെയിൽസ് എടുത്തത്&period;തുടർന്ന് തൃശ്ശൂർ കുറ്റിപ്പുറം പാതയിലെ അപകടം കൂടുതൽ നടക്കുന്ന മേഖലകൾ കണ്ടെത്തി&period;<br>അപകട തീവ്രതയിൽ ശരാശരി ഒരു വർഷം കൊണ്ട് ഒന്നാം സ്ഥാനം കേച്ചേരിക്കും രണ്ടാം സ്ഥാനം കുന്നംകുളത്തിനുമാണെന്ന് റിപ്പോർട്ടുകളിലൂടെ തിരിച്ചറിഞ്ഞു&period; മരണവും അതീവ ഗുരുതരാവസ്ഥയിലും ചികിത്സയിലുമായി 298 പേർ കേച്ചേരിയിലും രണ്ടാം സ്ഥാനത്തുള്ള കുന്നംകുളത്ത് 191 പേരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അപകടങ്ങളിൽ പെടുകയുണ്ടായി&period; ആറുമാസമായി 24 പ്രവർത്തി ദിവസം എടുത്ത വിദ്യാർത്ഥികൾ ആദ്യ പ്രോജക്ട് ഒരുക്കി കഴിഞ്ഞു&period; കഴിഞ്ഞദിവസം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞു മൂന്നുപേർ മരണപ്പെട്ടിരുന്ന കുന്നംകുളം കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാർത്ഥികൾ സർവ്വേ നടത്തിവരികയാണ്&period; അരമണിക്കൂറിനകം പോകുന്ന വണ്ടികളുടെ എണ്ണം ചിത്രീകരിച്ചും ട്രാഫിക് എബൗണ്ട് നിർമ്മിച്ചും അപകടങ്ങൾ കുറക്കാം എന്നതാണ് ആദ്യ നിർദ്ദേശം&period; അതിനുവേണ്ടിയുള്ള സിഗ്നൽ ഡിസൈനിങ് ഇവർ ഒരുക്കുന്നുണ്ട്&period; ഇതിന് പുറമെ അപകട സാധ്യത ഏറെയുള്ള പുഴക്കൽ&comma;പേരാമംഗലം&comma; ചൂണ്ടൽ&comma; പെരുമ്പിലാവ്&comma; കൊരട്ടിക്കര എടപ്പാൾ തുടങ്ങി മുപ്പതോളം സ്ഥലങ്ങളിലെ റിപ്പോർട്ടുകളും ഇവർ കണ്ടെത്തും&period;വിപുലമായ റിപ്പോർട്ടർ ഗതാഗത വകുപ്പ് റോഡ് സുരക്ഷ അതോറിറ്റി പോലീസ് എന്നിവർക്ക് നൽകാനാണ് ആഗ്രഹിക്കുന്നത്&period; ദിനംപ്രതി കേരളത്തിൽ വാഹനങ്ങൾ വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള അപകടങ്ങൾ ഇല്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ കുറവാണ്&period; കാൽനടയാത്രക്കാർക്കുള്ള നടപ്പാതയും ഷെയർ ഓട്ടോ രീതിയും കൊണ്ടുവരണമെന്ന് വിദ്യാർഥികൾ പറഞ്ഞു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

48 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

51 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago