Categories: KUTTIPPURAM

റോഡിന്റെ ഭാഗമായ സ്ഥലത്തെ കരിങ്കല്ല് അതിര് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം &colon; സ്വകാര്യ വ്യക്തി കൈയേറിയെന്നാരോപിച്ച് അങ്കണവാടിയിലേക്കുള്ള റോഡിന്റെ സ്ഥലം പിടിച്ചെടുക്കാൻ നാട്ടുകാർ നടത്തിയ ശ്രമം പോലീസ് തടഞ്ഞു&period; ബംഗ്ലാംകുന്ന് 99-ാം നമ്പർ അങ്കണവാടിയിലേക്കുള്ള റോഡിന്റെ ഭാഗമായ സ്ഥലം വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കൈവശമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതാണ് നാട്ടുകാർ പിടിച്ചെടുക്കാൻ ശ്രമം നടത്തിയത്&period; വെള്ളിയാഴ്ച രാവിലെ 10-ഓടെയാണ് സ്ഥലത്തെ കമ്പിവേലിയും മറ്റും നാട്ടുകാർ നീക്കംചെയ്തുതുടങ്ങിയത്&period; ഇതോടെ വീട്ടുടമ കുറ്റിപ്പുറം പോലീസിനെ വിവരം അറിയിച്ചു&period; സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരോടും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു&period; രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ വില്ലേജ് ഓഫീസർക്ക് നിർദേശവും നൽകി&period; അങ്കണവാടിയിലേക്കുള്ള കുട്ടികളും ഇവിടെയുള്ള ഏഴു കുടുംബങ്ങളും ഏറെക്കാലമായി റോഡില്ലാത്തതിനാൽ ദുരിതം അനുഭവിക്കുകയാണ്&period; സമീപത്തുള്ള കുടുംബത്തിനു പഞ്ചായത്ത് നിർമിച്ചുനൽകുന്ന ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീട് നിർമാണത്തിനാവശ്യമായ സാമഗ്രികൾ തലച്ചുമടായാണ് എത്തിക്കുന്നത്&period; റോഡില്ലാത്തതിനാൽ വാഹനങ്ങളിൽ സാമഗ്രികൾ എത്തിക്കാനാകാതെ രണ്ട് വീടുകളുടെ നിർമാണം പാതിവഴിയിലുമാണ്&period; റോഡിന്റെ സ്ഥലം െെകയേറിയതുസംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് പരാതികൾ നൽകിയിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സ്ഥലം തിരിച്ചുപിടിക്കാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

8 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

9 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

9 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

9 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

14 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

14 hours ago