Categories: SPECIAL

റമദാൻ വ്രതവും ക്ഷേത്രോത്സവവും ഒന്നിച്ചെത്തി, ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ ഒരുക്കി ക്ഷേത്രകമ്മിറ്റി

&NewLine;<p>റമദാൻ വ്രതവും ക്ഷേത്രോത്സവവും ഒന്നിച്ചെത്തി&comma; ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ ഒരുക്കി ക്ഷേത്രകമ്മിറ്റി&period; റമദാന്‍ വ്രതവും ഉത്സവവും ഒന്നിച്ചെത്തിയതോടെ കോഴിക്കോട് കാപ്പാട് താവണ്ടി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടക്കമിട്ടത് മാതൃകാപരമായ ഒത്തുചേരലിന്&period; ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ ഒരുക്കിയാണ് പുണ്യമാസത്തില്‍ മാനവഐക്യത്തിന്റെ മഹാസന്ദേശവുമായി ക്ഷേത്രകമ്മിറ്റി രംഗത്തുവന്നത്&period; ഉത്സവത്തിന് നാട്ടുകാരെല്ലാം ഒരുമിച്ച് കൂടുന്നതാണ് പതിവെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു&period; എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി റമദാനിലെ വ്രതവും ഉത്സവവും ഒരുമിച്ച് എത്തിയതോടെ മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് ഉത്സവത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ കഴിയാതായി&period; ഈ കുറവ് പരിഹരിക്കാനാണ് ഇത്തവണ നോമ്പുതുറ ക്ഷേത്രമുറ്റത്ത് വച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു&period; സമീപ പ്രദേശങ്ങളിലെ മഹല്ലുകളും നാട്ടുകാരുമെല്ലാം പൂര്‍à´£ പിന്തുണയുമായി രംഗത്ത് വന്നതോടെ സൗഹൃദ വിരുന്നിന് ക്ഷേത്രമുറ്റത്ത് തന്നെ പന്തല്‍ ഉയരുകയായിരുന്നു&period; പ്രദേശത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരിപാടി നടന്നതെന്നും പൂര്‍à´£ സന്തോഷമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ…

14 hours ago

ഫത്ഹേ മുബാറക് : മദ്റസാ പ്രവേശനോത്സവം വർണ്ണാഭമായി

ചങ്ങരംകുളം: അക്ഷര ലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ കീഴിൽ 'ഫത്ഹേ മുബാറക് '…

14 hours ago

വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ നവീകരണകലശവും പുനഃപ്രതിഷ്ഠയും

ചങ്ങരംകുളം : വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെപ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും 27ന് തുടക്കമായി.27 വെള്ളിയാഴ്ച മുതൽ മാർച്ച്…

14 hours ago

തവനൂരിൽ ആർക്ക്‌ ജോയ്; ജലീൽകോട്ട പിടിച്ചെടുക്കാൻ പടനായകനെത്തന്നെ കളത്തിലിറക്കി കോൺഗ്രസ്

എടപ്പാൾ: മലപ്പുറം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. നിലവിലെ സിറ്റിംഗ് എം.എൽ.എ ഡോ: കെ.ടി ജലീലും,…

14 hours ago

അസ്സബാഹ് കോളേജിൽ “പരീക്ഷാ തയ്യാറെടുപ്പിനുള്ള ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ “എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളയംകുളം വനിതാ വികസന സെല്ലും (WDC), ഉണർവ് കൗൺസലിംഗ് സെന്ററും ചേർന്ന് “A…

18 hours ago

സ്നേഹത്തണ്ണീർക്കുടം പദ്ധതി ജില്ലാ തല ഉദ്ഘാടനം എം ഇ എസ് പൊന്നാനി കോളേജിൽ നടന്നു

പൊന്നാനി:പ്രകൃതിസംരക്ഷണ സംഘത്തിന്റെയും എം. ഇ. എസ്. പൊന്നാനി കോളേജ് എൻ. എസ്.എസ്.യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവകൾക്ക് സ്നേഹത്തണ്ണീർകുടം പദ്ധതിയുടെ മലപ്പുറം ജില്ലാ…

18 hours ago