Categories: EDAPPAL

രോഗപ്രതിരോധ കുത്തി വെപ്പ് ദിനാചരണത്തിന്‍റെ ഭാഗമായി എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്‍റേയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റേയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

&NewLine;<p>എടപ്പാള്‍&colon; രോഗപ്രതിരോധ കുത്തി വെപ്പ് ദിനാചരണത്തിന്‍റെ ഭാഗമായി എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്‍റേയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റേയും ആഭിമുഖ്യത്തില്‍ ആരോഗ്യ&nbsp&semi; സെമിനാര്‍ ക്വിസ് മത്സരം&comma; ഹെല്‍ത്തി ബേബി ഷോ&comma; ലക്കി മദര്‍&comma; ഗുഡ് മദര്‍&nbsp&semi; തുടങ്ങിയ വിവിധ പരിപാടികള്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ചു&period; ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്&nbsp&semi; പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു&period; ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ&nbsp&semi; ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു&period; മെഡിക്കല്‍ ഓഫീസര്‍ ഡോ&period;അബൂബക്കര്‍ ചിറ്റേങ്ങാടന്‍&comma; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ&period; കന്‍സുദ്ദീന്‍&nbsp&semi; എന്നിവര്‍&nbsp&semi; ക്ലാസ് എടുത്തു&period; ക്ഷേമകാര്യ ‍സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ദിനേശന്‍ ആശംസകള്‍ അര്‍പ്പിച്ചു&period; അമ്മമാര്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ à´·à´¿à´« സി വി&comma; ഹാജിറാബി എം വി എന്നിവരും ലക്കി മദര്‍ മത്സരത്തില്‍ ഹാജിറാബി എം വിയും ഗുഡ് മദര്‍ മത്സരത്തില്‍ അശ്വതി സാബു പി യും കുട്ടികള്‍ക്കായി നടത്തിയ ഹെല്‍ത്തി ബേബി മത്സരത്തില്‍ എമിക്ക്&comma; ഫാത്തിമ തഹാനി എന്നിവരും വിജയികളായി&period; എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുബൈദ ടീച്ചര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു&period; ജെ&period;എച്ച്&period;ഐ അബ്ദുള്‍ ജലീ ല്‍ സ്വാഗതവും ജെ&period;പി&period;എച്ച്&period;എന്‍ മഞ്ജു ജോസി നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

1 hour ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

1 hour ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

3 hours ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

4 hours ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

4 hours ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

18 hours ago