Categories: NATIONAL

രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും, ഇനി അമ്മയ്‌ക്കൊപ്പം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230307-WA0008-1024x1024&period;jpg" alt&equals;"" class&equals;"wp-image-35109"&sol;><figcaption>ലോക്‌സഭാ അംഗത്വം റദ്ദാക്കിയ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയും&period; വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ നിന്ന് സാധനങ്ങൾ പൂർണമായി മാറ്റി&period; വസതിയുടെ താക്കോൽ ശനിയാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റിന് കൈമാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു&period; കെ&period;സി വേണുഗോപാൽ അടക്കമുള്ളവർ രാഹുലിനൊപ്പമുണ്ടാകും&period; രണ്ട് പതിറ്റാണ്ടായി ഈ വീട്ടിലാണ് രാഹുൽ താമസിച്ചിരുന്നത്&period;<br><br>2004ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തിയപ്പോഴാണ് ഔദ്യോഗികവസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്&period; ഏപ്രിൽ 14 ന് രാഹുൽ തന്റെ ഓഫീസും ചില സ്വകാര്യ വസ്തുക്കളും ബംഗ്ലാവിൽ നിന്ന് നീക്കം ചെയ്തിരുന്നു&period; ബാക്കിയുള്ള സാധനങ്ങൾ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ നിന്ന് മാറ്റി&period; അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിലാണ് രാഹുൽ ഗാന്ധി ഇനി താമസിക്കുക&period;<br>രാഹുൽ ഗാന്ധി തന്റെ ഓഫീസിനായി സ്ഥലം അന്വേഷിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു&period; അപകീർത്തിക്കേസിൽ മാർച്ച് 23 ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

✈️ TODAY’S SPECIAL FARE – 01 DEC 2025🇦🇪 UAE SECTORS

COK → DXB14900–22500 (02–31 Dec) CCJ → DXB14900–22500 (02–31 Dec) DXB → COK19500–25000 (08–31 Dec)…

1 hour ago

ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് അനുശോചനയോഗം നടത്തി

എടപ്പാൾ:മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് എടപ്പാളിൽ അനുശോചന യോഗം നടത്തി.എടപ്പാളിന്റെ വികസനത്തിന് ബഷീറിന്റെ…

1 hour ago

തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; കോണിപ്പടിയിൽനിന്നു വീണ് കുട്ടിക്ക് പരിക്ക്

എടപ്പാൾ: തെരുവുനായയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഓടിയ കുട്ടിക്ക് കോണിപ്പടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമുക്ക് വലിയവീട്ടിൽ അനിൽകുമാറിന്റെ മകൻ ആകാശി(17)നാണ്…

2 hours ago

ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ റജിസ്ട്രേഷൻ ഹെൽപ്പ്ഡസ്ക് ആരംഭിച്ചു

ചങ്ങരംകുളം:2025ലെ കേന്ദ്ര വഖഫ്നിയമമനുസരിച്ച് വഖഫ് സ്വത്തുക്കൾ സെൻട്രൽ ബോർഡിൻറെ ഉമീത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം മേഖലയിലെ…

2 hours ago

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

3 hours ago

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ…

3 hours ago