Categories: CHANGARAMKULAM

രണ്ട് ഏക്കറില്‍ വിളഞ്ഞത് 5000 കിലോ കണി വെള്ളരി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;കൃഷിയിടത്തില്‍ പൊന്ന് വിളയിക്കുകയാണ് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശികളായ കൈപ്രവളപ്പില്‍ നാരായണനും മഠത്തില്‍ വളപ്പില്‍ സുരേഷും&period;പ്രദേശത്ത് പാട്ടത്തിനെടുത്ത ഭൂമിയില്‍ കഴിഞ്ഞ 20 വര്‍ഷമായി നാരായണനും സുഹൃത്ത് സുരേഷും ചേര്‍ന്ന് പച്ചക്കൃഷി ആരംഭിച്ചിട്ട്&period;ഇത്തവണ വിഷു വിപണി ലക്ഷ്യമിട്ട് രണ്ട് ഏക്കര്‍ സ്ഥലത്താണ് കണി വെള്ളരി കൃഷി ഇറക്കിയത്&period;5000 കിലോയിലതികം തൂക്കം വരുന്ന വെള്ളരിയാണ് ഇത്തവണ നാരായണന്റെയും സുരേഷിന്റെയും കൃഷിയിട തോട്ടത്തില്‍ വിളഞ്ഞത്&period;കണി വെള്ളരിയില്‍ തീരുന്നതല്ല ഇവരുടെ കൃഷി&period;പടവലം&comma;പയര്‍&comma;ചീര&comma;മത്തന്‍&comma;കുമ്പളം&comma;തണ്ണിമത്തന്‍ തുടങ്ങി വിവിധ ഇനം പച്ചക്കളികള്‍ ഏകദേശം രണ്ട് ഏക്കര്‍ സ്ഥലത്തായി ഇത്തവണയും നാരായണനും സുരേഷും ചേര്‍ന്ന് കൃഷി ഇറക്കിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തിയ നാരായണന്‍ തന്റെ 40 മത്തെ വയസില്‍ കൃഷിയിലേക്ക് ഇറങ്ങിയതാണ്&period;പിന്നീട് സുഹൃത്ത് സുരേഷും നാരായണന് ഒപ്പം ചേരുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എല്ലാ വര്‍ഷവും നാരായണനും സുരേഷും ചേര്‍ന്ന് കൃഷിയിറക്കും&period;ലഭ്യമാകുന്ന വിളകള്‍ ചങ്ങരംകുളം ടൗണിലെ മാര്‍ക്കറ്റില്‍ വില്‍പന നടത്തും&period;മിച്ചം വരുന്നത് പ്രദേശത്ത് സ്കൂളുകള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനിക്കും&period;കൃഷിയില്‍ ലഭിക്കുന്ന സാമ്പത്തിക ലാഭം മാത്രഭല്ല ലക്ഷ്യമെന്നും ചെയ്ത കൃഷിയില്‍ നിന്ന് ലഭിക്കുന്ന വിളവെടുപ്പിലൂടെ ലഭ്യമാക്കുന്ന മാനസിക സന്തോഷമാണ് കൃഷി മുന്നോട്ട് കൊണ്ട് പോവാന്‍ പ്രേരിപ്പിക്കുന്നതെന്നും നാരായണന്‍ പറയുന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത്തവണ കൃഷി വലിയ ലാഭത്തിലെത്തിയെന്നും 30000 രൂപയോളം ചിലവിട്ടാണ് രണ്ട് ഏക്കറില്‍ വെള്ളരി കൃഷി ഇറക്കിയതെന്നും വിപണിയില്‍ ഒരു ലക്ഷം രൂപക്ക് വില്‍പന നടത്താന്‍ കഴിയുന്ന വിളവ് ലഭിച്ചെന്നും നാരായണന്‍ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പടവലം ഇത്തവണ 500 കിലോളം വിളവ് ലഭിച്ചു&period;കാട്ടുപന്നികളും മൈലുകളും തെരുവ് നായകളും പലപ്പോഴും കൃഷി നശിപ്പിക്കുന്നത് പതിവാണ്&period;ഇത് കൊണ്ട് തന്നെ പലപ്പോഴും കൃഷിടങ്ങള്‍ നശിക്കാറുണ്ടെന്നും കര്‍ഷകര്‍ പറയുന്നു&period;ജലക്ഷാമവും പലപ്പോഴും വെല്ലുവിളി ആവാറുണ്ട്&period;കടുത്ത വേനല്‍ ആവുന്നതോടെ തോടും കുളങ്ങളും വറ്റി തുടങ്ങും&period;കൃഷിയിടത്തിനടുത്ത് സ്വകാര്യ വ്യക്തികളുടെ കിണറ്റില്‍ നിന്ന് മോട്ടോര്‍ അടിച്ചാണ് പലപ്പോഴും കൃഷി പൂര്‍ണ്ണമാക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിഷുവിനോടനുബന്ധിച്ച് നടന്ന വിളവെടുപ്പിന് ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു&period;പഞ്ചായത്ത് അംഗങ്ങളായ ഷെമീന മുഹമ്മദ്&comma;വിബിന്‍ ചിയ്യാനൂര്‍ എന്നിവര്‍ ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു&period;സുഹൃത്തുക്കളും സഹായികളുമായ ഹരിദാസന്‍&comma;ഉണ്ണികൃഷ്ണന്‍&comma;വേലായുധന്‍&comma;കുട്ടാപ്പി തുടങ്ങിയവരും പങ്കുടുത്തു&period;ഓരോ വര്‍ഷവും സീസണ്‍ ആവുന്നതോടെ ഉത്സവലഹരിയില്‍ നടത്തുന്ന വിളവെടുപ്പിന് ഇവരുടെ കുടുംബങ്ങളും നാട്ടുകാരും എത്തിച്ചേരാറുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

3 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

3 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

3 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

3 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

3 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

3 days ago