Categories: Pookarathara

രണ്ടു ദിവസങ്ങളിലായി നടന്ന പൂക്കരത്തറ മേലോറം ഫെസ്ററ് സീസൺ-ടു സമാപിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00336-1080x720&period;jpg" alt&equals;"" class&equals;"wp-image-105961"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;IMG-20251227-WA0037-1080x810&period;jpg" alt&equals;"" class&equals;"wp-image-105928"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;IMG-20251227-WA0038-1080x810&period;jpg" alt&equals;"" class&equals;"wp-image-105927"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; പൂക്കരത്തറ പ്രദേശത്തെ ഭാവി കലാകാരൻമാരെ<br>വാർത്തെടുക്കുന്നതിനും സാംസ്കാരിക അന്തരീക്ഷം നിലനിർത്തുന്നതിനുമായി ആരംഭിച്ച പൂക്കരത്തറ മേലോറം ഫെസ്റ്റ് സീസൺ-ടു സമാപിച്ചു&period; രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ പ്രദേശത്തെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു&period; വ്യാഴാഴ്ച നടന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ഫോറം ഗ്രൂപ്പ് എം&period;à´¡à´¿ ടി&period;വി&period;തല്ഹത് നിർവഹിച്ചു&period; മേലോറം ഫെസ്ററ് കൺവീനർ ഹസ്സൻ പൂക്കരത്തറ സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരി കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു&period; അവാർഡ് ജേതാവും ഫെമിനിച്ചി ഫാത്തിമ ഡയറക്ടറുമായ ഫാസിൽ പൊന്നാനി മുഖ്യാതിഥിയായി&period;മേലോറം ഫെസ്ററ് മെമ്പർ ആഷിഫ്‌ പൂക്കരത്തറ മുഖ്യപ്രഭാഷണം നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105958" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00269-1080x720&period;jpg" alt&equals;"" class&equals;"wp-image-105958"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105957" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00291-1080x720&period;jpg" alt&equals;"" class&equals;"wp-image-105957"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105956" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00282-1080x720&period;jpg" alt&equals;"" class&equals;"wp-image-105956"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105960" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00240-1080x720&period;jpg" alt&equals;"" class&equals;"wp-image-105960"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105955" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00304-1080x720&period;jpg" alt&equals;"" class&equals;"wp-image-105955"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105954" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00312-1080x720&period;jpg" alt&equals;"" class&equals;"wp-image-105954"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105952" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00317-1080x720&period;jpg" alt&equals;"" class&equals;"wp-image-105952"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105953" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00226-1080x720&period;jpg" alt&equals;"" class&equals;"wp-image-105953"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105975" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00359-1080x720&period;jpg" alt&equals;"" class&equals;"wp-image-105975"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105974" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00413-1080x720&period;jpg" alt&equals;"" class&equals;"wp-image-105974"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105973" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00411-1080x720&period;jpg" alt&equals;"" class&equals;"wp-image-105973"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105972" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00372-1080x720&period;jpg" alt&equals;"" class&equals;"wp-image-105972"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>നാട്ടുകാരുമായി ഒത്തൊരുമിച്ച് ഒരു ആഘോഷരാവും പ്രദേശത്തെ പ്രായഭേധമന്യേ എല്ലാവരേയും ഉൾകൊള്ളിച്ചു<br>കൊണ്ട് കലാപരമായി കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്&period;<br>പരിപാടിയിൽ പ്രദേശത്തെ നിരവധി കുട്ടികളും യുവാക്കളും കലാപരിപാടികൾ അവതരിപ്പിച്ചു&period; തുടർന്ന് മിമിക്സ് താരമായ ഇടവേള റാഫിയുടെ &&num;8216&semi;അരങ്ങിലെ ചിരി&&num;8217&semi;&comma; ഫ്ലവേഴ്സ് മ്യൂസിക്കൽ വൈഫി ഫൈനലിസ്റ്റ് സുൽഫിക്കറിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു&period; കൂടാതെ ശനിയാഴ്ച നടന്ന ഘോഷയാത്രയിൽ ന്യൂരാഗം തീരുർ തൃപ്പങ്ങോടിന്റെ നേതൃത്വത്തിൽ ബാൻഡ് മേളവും നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രമുഖ വ്യവസായിയും പ്രൊഡ്യൂസറുമായ ചട്ടിക്കൽ മാധവൻ&comma; നാസ്കോ ഗ്രൂപ്പ്‌ ചെയർമാൻ ഡോ&colon; എ&period;വി അബ്ദുൽ ജലീൽ ബദവി അൽ ഫാസിൽ ഹാറൂനി&comma; കെ&period;വി സക്കീർ അയലക്കാട്&comma; ഡോ&colon; ഹംസ അൽ സുവൈദ് ഗ്രൂപ്പ് ഖത്തർ&comma; പി&period;വി ജയൻ ഗോൾഡൻ ആരോ&comma; ശരീഫ് ഒലിവ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു&period; മേലോറം ഫെസ്റ്റ് ചെയർമാൻ ഷാദുലി എൻ&period;പി കലാപരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും മൊമെന്റോ നൽകി ആദരിച്ചു&period; മേലോറം ഫെസ്റ്റ് കൺവീനർ മെമ്പർ റംഷീദ് മാടമ്പി നന്ദി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00401-1-1080x720&period;jpg" alt&equals;"" class&equals;"wp-image-105962"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105963" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00404-1080x720&period;jpg" alt&equals;"" class&equals;"wp-image-105963"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105966" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00399-1080x720&period;jpg" alt&equals;"" class&equals;"wp-image-105966"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105967" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00390-1080x720&period;jpg" alt&equals;"" class&equals;"wp-image-105967"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105968" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00388-1080x720&period;jpg" alt&equals;"" class&equals;"wp-image-105968"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105969" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00394-1080x720&period;jpg" alt&equals;"" class&equals;"wp-image-105969"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105970" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00385-1080x720&period;jpg" alt&equals;"" class&equals;"wp-image-105970"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105971" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00383-1080x720&period;jpg" alt&equals;"" class&equals;"wp-image-105971"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"105965" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;RAW00396-1080x720&period;jpg" alt&equals;"" class&equals;"wp-image-105965"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

8 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

8 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

8 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

14 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

14 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

15 hours ago