Categories: PONNANI

രഞ്ജിത് മേനോൻ ചിത്രം നക്ഷത്രങ്ങൾ സാക്ഷിയുടെ പൂജ കർമ്മം പൊന്നാനിയിൽ നടന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211031-WA0004-1-705x1024&period;jpg" alt&equals;"" data-id&equals;"13512" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211031-WA0004-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;83&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;a4&sol;img-20211031-wa0004-6&sol;" class&equals;"wp-image-13512"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon;വ്യത്യസ്തമായ കഥാ രഞ്ജിത്ത് മേനോൻ സംവിധാനം ചെയ്യുന്ന നക്ഷത്രങ്ങൾ സാക്ഷി എന്ന ചിത്രത്തിന്റെ പൂജ&comma; സ്വിച്ച് ഓൺ കർമ്മം നടന്നു&period; പൊന്നാനി റൗബ റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ഇബ്രാഹിം കുട്ടി രാഷ്ട്രീയ നേതാക്കളായ സി&period;ഹരിദാസ&comma; ടി&period;എം സിദ്ധിഖ് എന്നിവരാണ് പൂജയും സ്വിച്ച് ഓണും നിർവ്വഹിച്ചത്&period; അമിതാഭ് സദാനന്ദൻ ആണ് ചിത്രത്തിന്റെ കഥയും&comma; തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്&period; സന്തോഷ് ചോഴിയാട്ടയിൽ&comma; ഷജീർ നാലകത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്&period; സംഗീത സംവിധാനം ഷമേജ് ശ്രീധർ&comma; അസോസിയേറ്റ് ഡയറക്ടർ വിനയ ചന്ദ്രൻ&comma; അസിസ്റ്റന്റ് ഡയറക്ടർ രാഹുൽ രാമചന്ദ്രൻ&comma;പ്രൊഡക്ഷൻ കൺട്രോളർ രമേശ് പള്ളത്തൂർ എന്നിവരാണ്&period;<br>ഇബ്രാഹിംകുട്ടി&comma; ഉഷ&comma; ആദിത്യൻ&comma; അവന്തിക സന്തോഷ്&comma; അർജുൻ രഞ്ജിത്ത് തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്&period;<br>മാർച്ച് മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന നക്ഷത്രങ്ങൾ സാക്ഷി പാലക്കാട്&comma; മലപ്പുറം ജില്ലകളുടെ വശ്യമനോഹാരിതയിലാണ് ചിത്രീകരിക്കുന്നത്&period; ഈ വർഷം വിഷു റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തും&period;ഈ ചിത്രം പ്രേക്ഷകരെ പിടിച്ച് നിർത്തുന്ന എല്ലാ വിധ സസ്പെൻസുകളോടെയുമാണ് എത്തുന്നത്&period;കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ചിത്രമായിരിക്കും നക്ഷത്രങ്ങൾ സാക്ഷി&period; വ്യത്യസ്ത കഥാതന്തുവുമായി എത്തുന്ന ചിത്രം മലയാളി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള പാക്കേജുമായാണെത്തുന്നത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്&period;ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ ലോകത്താകമാനമുള്ള സിനിമയുടെ നിലനിൽപ്പിനു തന്നെ വെല്ലുവിളിയായി മാറിയ അവസരത്തിലാണ് രഞ്ജിത്ത് മേനോനും കൂട്ടുകാർക്കും ഇത്തരത്തിൽ വ്യത്യസ്തമായൊരു ചിത്രത്തിന്റെ ആശയമുദിച്ചത്&period; പൊന്നാനി ബി ഇ എം യു പി സ്കൂൾ 92 ബാച്ചിലെ ക്ലാസ്മേറ്റ്സിന്റെ തലയിൽ ഉധിച്ച ഒരു ത്രെഡാണ് നക്ഷത്രങ്ങൾ സാക്ഷി എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നത്&period;ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാം തന്നെ സഹപാഠികളായതിനാൽ അവരുടെ കൂട്ടായ്മയുടെ ഒരുമ നമുക്ക് ചിത്രത്തിലും പ്രതീക്ഷിക്കാം&period; ഏപ്രിലിൽ വിഷു റിലീസായി ചിത്രം തിയേറ്ററിൽ എത്തും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

4 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

5 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

5 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

5 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

10 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

10 hours ago