Categories: MALAPPURAM

രക്തദാന ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-9-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-40765"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന രക്തദാന ബോധവൽക്കരണ ക്യാമ്പയിൻ ബി à´¡à´¿ കെ മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ കാടാമ്പുഴ മലപ്പുറം ഗവൺമെന്റ് കോളേജിൽ വച്ച് ഉദ്ഘാടനം ചെയ്ത് ആരംഭം കുറിച്ചു&period;ക്യാമ്പയിന്റെ ഭാഗമായുള്ള ഔദ്യോഗിക പോസ്റ്റർ ജില്ലാ പ്രസിഡന്റ് മലപ്പുറം കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സബിത മൂഴിക്കലിന് നൽകി പ്രകാശനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ക്യാമ്പയിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകൾക്ക് ബി à´¡à´¿ കെ കോർഡിനേറ്റർ അരുൺ മഞ്ചേരി തുടക്കം കുറിച്ചു&period;<br>ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഖദീജ&comma; ബിഡികെ ജില്ലാ ഭാരവാഹികളായ സനൂപ് കോട്ടക്കൽ&comma; നിരഞ്ജന&comma; മുഹമ്മദ്‌ അഫ്സൽ എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ 9 സന്നദ്ധ രക്തദാന ക്യാമ്പുകളിൽ നിന്നായി 454 പേർ രക്തദാനം ചെയ്യുകയും&comma; വിവിധ കോളേജ്&comma; ക്ലബ്ബ് മറ്റു സംഘടനകളുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബോധവൽകരണ ക്ലാസ്സുകളും സംഘടിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.

കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്…

41 seconds ago

“എന്റെ മോൻ സ്കൂളിൽ പോകാൻ മടിയാ…”ഈ പരാതി ഇനി വേണ്ട!

പഠനം ഭാരമല്ല, ആഘോഷമാക്കാൻ DRS മോണ്ടിസോറി. Textbook മാത്രം പോരാ. വേണ്ടത് Skill + Creativity + Values. DRS…

24 minutes ago

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…

1 hour ago

‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി…

1 hour ago

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം…

1 hour ago

🏛️ ASSABAH ARTS AND SCIENCE COLLEGE, VALAYAMKULAM(Affiliated to University of Calicut, Approved by AICTE)🌏 www.assabahasc.org

🎓2026-27 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു! 📚 UG 𝗣𝗿𝗼𝗴𝗿𝗮𝗺𝗺𝗲𝘀: BBA FINANCE (AICTE Approved) BBA HRM (AICTE…

2 hours ago