Categories: CHANGARAMKULAM

രക്തദാന ക്യാമ്പുമായി പാവിട്ടപ്പുറം അസബാഹ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ

&NewLine;<p>ചങ്ങരംകുളം&colon;പാവിട്ടപ്പുറം അസബാഹ് ഹയർസെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് &comma; നാഷണൽ സർവ്വീസ്സ് സ്കീം &comma;റേഞ്ചർ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഐ എം എ തൃശ്ശൂരുമായി ചേർന്നു രക്തദാന ക്യാമ്പ് നടത്തി&period;വളയംകുളം കെവിഎം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ50 ലധികം പേരാണ് രക്തം നൽകിയത്&period;പരിപാടി പ്രിൻസിപ്പൽ വില്ലിംഗ്ടൺ പിവി ഉദ്ഘാടനം ചെയ്തു&period;പിടിഎ പ്രസിഡൻ്റ് മുഹമ്മദ് മുസ്തഫ&comma; ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി എസ്&comma; റേഞ്ചർ ലീഡർ സുവിത എൻ എസ് പ്രോഗ്രാം ഓഫീസർ സജ്ന എസ് കെ&comma;അധ്യാപകരായ സുരേഷ് ബാബു&comma;തൻസീർ&comma;അലി പി ബി&comma; ബഷീർ എന്നിവർ നേതൃത്വം നൽകി &period;വിദ്യാർഥികളായ എൻ എസ് എസ് വളണ്ടിയർ നെഫ്‌à´²&comma; നിദ ആസിയ&comma; റേഞ്ചർ ഫാത്തിമ ഫഹ്‌മിത&comma;ഗൈഡ് നിദ ഷെറിൻ&comma; സുമയ്യ അഹമ്മദ് എന്നിവർ ക്യാമ്പിന് നേതൃത്വംനൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോളിങ് ശതമാന കണക്കുകൾ ഉടൻ പുറത്തു വിടണം: കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാന കണക്കുകൾ കമ്മിഷൻ ഉടൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ…

1 hour ago

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം ഇന്ന്…

1 hour ago

പുതു പൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

പുതു പൊന്നാനി കിണർ പരിസരത്ത് കഴിഞ്ഞ വെള്ളിയാഴ്ച പുതു പൊന്നാനി സ്വദേശികളായ അഫ്നസിനെയും ഷഹീറിനെയും സംഘം ചേർന്ന് മർദിച്ച് കൈ…

1 hour ago

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

17 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

17 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

17 hours ago