Categories: ADVERTISEMENTEDAPPAL

യോഗാ പരിശീലനം – ഈശ ഹഠ യോഗ – ആദ്യമായി എടപ്പാളിൽ

എടപ്പാളിൽ ആദ്യമായി സദ്ഗുരു രൂപകൽപന ചെയ്ത ഈശ ഹഠ യോഗ പ്രോഗ്രാമുകൾ നടത്തുന്നു. ഇതിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

Angamardhana : Fitness system rooted in Yoga
????️ Sep 14th – 18th
???? 6:00 PM to 8:15 PM

What is Angamardhana?
https://youtu.be/9aAzFTQOJJU

Surya Kriya :
21 step holistic process for health, wellness, and complete inner wellbeing
????️ Sep 15th – 18th
???? 6:00 AM to 8:00 AM

What is Surya kriya?
https://youtu.be/_wq-OiPk-pU

Shanmukhi Mudra :
Brightens and rejuvenates the face and eyes
????️ Sep 18th (Sunday)
???? 9:00 AM to 10:30 AM

Registration Link:????
bit.ly/hatha-mlp

???? 9916451252

Venue:
KMI Hall, Sardar Complex, Ponnani Road, Edappal-679576
https://maps.app.goo.gl/UxqDbMPCXHeRHVBV7

Pre-registration is mandatory

ഈ പ്രോഗ്രാമുകൾ ഇംഗ്ലീഷിലാണ് നടത്തപ്പെടുന്നത്. എന്നാൽ പരിശീലനത്തിന്റെ നിർദ്ദേശങ്ങൾ നിങ്ങൾക്കായി മലയാളത്തിലും നൽകുന്നതാണ്

Pranam


Recent Posts

അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ, വെറുതെ കേസെടുക്കരുത്; വലിയ മാറ്റങ്ങള്‍ കൊണ്ടുവരും-ഹൈക്കോടതി

കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…

2 hours ago

എടപ്പാള്‍ നാഗമ്പാടം തോട് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചതായി പരാതി

എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…

2 hours ago

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…

2 hours ago

രക്ഷയില്ല; സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…

4 hours ago

റമദാൻ സ്പെഷ്യല്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…

4 hours ago

എയര്‍ടെല്‍ വന്നാല്‍ മുട്ടിടിക്കും; അമ്മാതിരി പ്ലാനല്ലേ ഇറക്കിയത്, 56 ദിവസം കാലാവധി, 3 ജിബി ഡെയിലി

ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…

6 hours ago