Categories: EDAPPALLocal news
യൂത്ത് ലീഗ് ഇത്തിഹാദേ റംസാന്‍ ഉമ്മത്ത് ക്യാമ്പയിൻ വട്ടംകുളം പഞ്ചായത്തിൽ സംഘടിപ്പിച്ചു
സൗഹാർദ സംഗമത്തിലും ഇഫ്താർ മീറ്റിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
സൗഹൃദ സംഗമം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിപി ബാവ ഹാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ റഫീഖ് ചേകനൂർ അധ്യക്ഷത വഹിച്ചു.
ഡോ സുബൈർ ഹുദവി മുഖ്യ അതിഥിയായിരുന്നു.
യൂത്ത് ലീഗ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ് പ്രമേയ പ്രഭാഷണം നടത്തി.
പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി സജീർ എംഎം സ്വാഗതം പറഞ്ഞ ചടങ്ങിൽ പത്തിൽ അശ്റഫ്, കഴുങ്കിൽ മജീദ്, അഷ്റഫ് മാണൂർ, സിപി ബാപ്പുട്ടി ഹാജി, വി വി എം മുസ്തഫ, റഫീഖ് നഹൽ, യുവി സിദ്ധീഖ് വിപി അക്ബർ,കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ,സുലൈമാൻ മൂതൂർ, ഷുഹൈബ് ചങ്ങരത്ത്,എംകെ മുജീബ് പ്രസംഗിച്ചു
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഖലീൽ വാഫി, സക്കീർ കാഞ്ഞിരങ്ങാട്ട്, മുഹമ്മദ് ഷമീൽ, മുഹമ്മദ് ഫാസിൽ, സംസാരിച്ചു.
Recent Posts
‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…
6 hours ago
പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.
പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…
6 hours ago
അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി
എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…
6 hours ago
പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ
പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…
6 hours ago
പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു
പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…
6 hours ago
കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…
6 hours ago