Categories: EDAPPAL

യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളിൽ എൽ.ഡി.എഫ് സർക്കാർ അവകാശം ഉന്നയിക്കുന്നത് അപഹാസ്യം : അഡ്വ.എ.എം രോഹിത്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; യു&period;ഡി&period;എഫ് സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളിൽ എൽ&period;ഡി&period;എഫ് സർക്കാർ അവകാശം ഉന്നയിക്കുന്നത് അപഹാസ്യമെന്ന് കെ&period;പി&period;സി&period;സി അംഗം അഡ്വ&period;എ&period;എം രോഹിത് അഭിപ്രായപ്പെട്ടു&period;സംസ്ഥാന സർക്കാറിന്റെ ഭരണ പരാജയത്തിൽ യു&period;ഡി&period;എഫ് നടത്തുന്ന കരിദിനത്തിന്റെ ഭാഗമായി എടപ്പാൾ പഞ്ചായത്ത് യു&period;ഡി&period;എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;എസ്&period;സുധീർ അധ്യക്ഷനായി&comma;സി&period;രവീന്ദ്രൻ&comma;റഫീക്ക് പിലാക്കൽ&comma;ഇ&period;പി രാജീവ്&comma;കെ&period;ടി ബാവഹാജി&comma;ഹാരിസ്&period;ടി&comma;മുഹമ്മദലി ഹാജി&comma;വി&period;കെ&period;എ മജീദ്&comma;പി&period;പി ചക്കൻ കുട്ടി&comma;കെ&period;പി അച്യുതൻ&comma;ജനത മനോഹരൻ&comma;കെ&period;പി സിന്ധു&comma;കുഞ്ഞിമൊയ്ദീൻ&comma;മുഹമ്മദ് കുട്ടി കല്ലിങ്ങൽ&comma;ബാവ കണ്ണയിൽ എന്നിവർ സംസാരിച്ചു&period;തട്ടാൻ പടിയിൽ നിന്നും അയിലക്കാട് നിന്നും രണ്ട് മേഘലകളിൽ നിന്നും തുടങ്ങിയ പ്രതിഷേധ ജാഥ അംശകച്ചേരിയിൽ സമാപിച്ചു &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്ത്രീപീഡനക്കേസ്: പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി

തിരൂർ | സ്ത്രീ പീഡനക്കേസിൽ ഒളിവിലായിരുന്ന തിരൂർ ഏഴൂർ സ്വദേശി കളത്തിൽ ശരത്ത് (37)നെ മുംബൈയിൽ നിന്ന് തിരൂർ പൊലീസ്…

7 hours ago

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

എടപ്പാൾ | ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ ഒന്നിച്ചു മുന്നേറാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ്…

7 hours ago

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം :പാവിട്ടപ്പുറംഅസ്സബാഹ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ്, നാഷണൽ…

7 hours ago

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു

കുമരനെല്ലൂർ: SPOT കുമരനെല്ലൂർ സീസൺ 5 ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ തൃത്താല സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്…

7 hours ago

ടൈഗർ ഷ്രഫിന്റെ കൈയിലെ ബാൻഡേജ് വെറുതെ ചുറ്റിയതല്ല; പരുക്കിന്റെ കാരണം വ്യക്തമാക്കി താരം

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രഫ് അത്ഭുതകരമായാണ് തനിക്കു നേരെയുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത്. വെടിവെപ്പിൽ താരത്തിന്‍റെ ഡ്രൈവറിനും വെടിയേറ്റിരുന്നു.…

9 hours ago

ആലങ്കോട് ഗ്രാമപഞ്ചായത്തിൽവിദ്യാർത്ഥികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം

ചങ്ങരംകുളം :-ആലങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ ഫുട്ബോൾ പരിശീലനം നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന…

9 hours ago