Categories: Local newsPERUMPADAPP

യു.ഡി.എഫ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു

&NewLine;<p class&equals;"wp-block-paragraph">പെരുമ്പടപ്പ്&colon; ലൈഫ് ഭവന പദ്ധതി നിർവ്വഹണത്തിൽ നടക്കുന്ന അനീതിക്കെതിരെയും&comma; ജൽ ജീവൻ പദ്ധതിയുടെ പേരിൽ പൊളിച്ചിട്ട് ശോചനീയാവസ്ഥയിൽ കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിലും&comma; കാലതാമസം നേരിടുന്ന ക്ഷേമ പെൻഷൻ വിതരണത്തിലെ അപാകതക്കെതിരെയും&comma; ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് നിർമ്മാനത്തിൽ നടന്നിട്ടുള്ള അഴിമതിക്കെതിരെയും UDF പെരുമ്പടപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്&period; പെരുമ്പടപ്പ് പുത്തൻ പള്ളി സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് UDF ചെയർമാൻ ശ്രീ &colon; കെ&period; ടി&period; റസാക്ക്&comma; കൺവീനർ ശ്രീ &colon; സുബൈർ കൊട്ടിലിങ്ങൽ&period; ഇന്ത്യൻ നാഷ്ണൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ &colon; വി&period; കെ&period; അനസ് മാസ്റ്റർ&comma; &colon; ശ്രീ &colon;വി&comma; ആർ&period; മുഹമ്മദ്‌ യൂത്ത് കോണ്ഗ്രസ് നേതാക്കളായ ശ്രീ &colon; റാസിൽ&comma; ജയദേവ്&comma; അൻസാർ പാലപ്പെട്ടി&comma;ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വി&period; അഷറഫ്&period; തുടങ്ങി നേതാക്കൾ നേതൃത്വം കൊടുത്തു&period; ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടന്ന ഉപരോധത്തിൽ മലപ്പുറം ജില്ല പഞ്ചായത്ത്‌ മെമ്പറും&period; യുത്ത് ലീഗ് നേതാവുമായ വി&period; കെ&period; എം&period; ഷാഫി ഉത്ഘാടനം ചെയ്തു&comma; ടി&period; വി&period; ഷബീർ &lpar; കെ&comma; എസ്&comma; ഇ&comma; എഫ് പൊന്നാനി &rpar; മുഖ്യ പ്രഭാഷണം നടത്തി&comma; വി&comma; കെ&period; അനസ് മാസ്റ്റർ&period;കെ&period; ടി&period; റസാക്ക്&comma; സുബൈർ കൊട്ടിലിങ്ങൽ&comma;തുടങ്ങി മറ്റ് നേതാക്കളും സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

7 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

9 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

9 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

9 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

14 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

14 hours ago