Categories: THRITHALA

യു ഡി എഫ് തൃത്താല മണ്ഡലം പ്രവാസി സംഗമം സംഘടിപ്പിച്ചു

&NewLine;<p>തൃത്താല &colon; യു ഡി എഫ് തൃത്താല മണ്ഡലം പ്രവാസി സംഗമം കാഞ്ഞിരത്താണിയിൽ ഇടി&period; മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു&period; റഷീദ്&period; കൊഴിക്കര അധ്യക്ഷത വഹിച്ചു&period; യു ഡി എഫ് സ്ഥാനാർത്ഥി വിടി ബൽറാം&comma; സിവി ബാലചന്ദ്രൻ &comma; പി ഇ എ സലാം &comma; എസ് എം കെ തങ്ങൾ&comma; സുബൈർ കൊഴിക്കര&comma; കെവി മുസ്തഫ&comma; സിവിമജീദ്&comma; പി&period;ഇ സാലിഹ് സി&period;എം അലി&comma; കെടി സുലൈമാൻ തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി, അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി; സർക്കാരിന്റെ പ്രോ​ഗ്രസ് കാർഡ് പുറത്തു വിട്ട് മുഖ്യമന്ത്രി

കണ്ണൂർ : കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി…

2 hours ago

പലിശയുടെ ദുര ന്തങ്ങൾക്കെതിരെ പൊരുതാൻ ഉറച്ച് അയൽ കൂട്ടങ്ങൾ

മാറഞ്ചേരി :കുടുംബങ്ങളെ തീരാദുഃഖത്തിലേക്ക് നയിക്കുന്ന പലിശക്കെടുതിയിൽ നിന്ന് രക്ഷപ്പെടുത്താൻ പരസ്പര സഹായത്തിൻ്റെ മാതൃക തീർത്ത് സംഗമം പലിശ രഹിത അയൽ…

4 hours ago

രാത്രിയാത്രകൾക്ക് തുണയായി “നിർഭയ നിശ

രാത്രികാലങ്ങളിൽ സംസ്ഥാനത്തു എവിടെയും വനിതകൾക്ക് സ്വന്തന്ത്രമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുന്ന കേരള പോലീ സിന്റെ പദ്ധതിയാണ് നിർഭയ നിശ. രാത്രി…

8 hours ago

മഹിമ ജ്വല്ലറി നടത്തി വന്നിരുന്ന വെറൂർ തട്ടാരപുരക്കൽ സുബ്രഹ്മണ്യൻ (69) ഹൃദയാഘാതം മൂലം അന്തരിച്ചു.

എടപ്പാൾ : മഹിമ ജ്വല്ലറി നടത്തി വന്നിരുന്ന വെറൂർ തട്ടാരപുരക്കൽ സുബ്രഹ്മണ്യൻ (69) ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യ വിജയലക്ഷ്മി.…

13 hours ago

തലമുണ്ട പറയംവളപ്പിൽ സുമേഷിന്റെ ഭാര്യ ഹിമ ( 36 ) നിര്യാതയായി

എടപ്പാൾ : തലമുണ്ട പറയംവളപ്പിൽ സുമേഷിന്റെ ഭാര്യ ഹിമ ( 36 ) നിര്യാതയായി. പിതാവ്: ഹരിദാസൻ മാതാവ് :…

13 hours ago

ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

എടപ്പാള്‍:തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അവസാനഘട്ട പ്രചരണത്തിലാണ് മുന്നണികള്‍.പ്രചരണംഅവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് വിഎസ് ജോയ്.മണ്ഡലത്തില്‍ പ്രമുഖ നേതാക്കളെ…

13 hours ago