യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

&NewLine;<p class&equals;"wp-block-paragraph">തിരുന്നാവായ &colon; റെയിൽവേ സ്റ്റേഷനിൽ കിഴക്ക് ഭാഗത്തായി തോട്ടായി പാലത്തിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി&period; കൈനിക്കര തറ പറമ്പിൽ മോഹനന്റെ മകൻ മുകേഷ് &lpar;30&rpar; ആണ് മരണപ്പെട്ടത്&period; ഇന്നലെ &lpar;ബുധൻ&rpar; രാവിലെ 10 മണിയോടെ പരശുറാം എക്സ്പ്രസ് ട്രെയിൻ കടന്നു പോയ ശേഷമാണ് മൃതദേഹം റെയിൽവെ പാളത്തിൽ കണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരൂർ റെയിൽവേ പോലീസും തിരൂർ പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു&period; അതിവാഹിതനാണ്&period;മാതാവ് പരേതയായ ചന്ദ്രാവതി &period;സഹോദരങ്ങൾ&colon; മനേഷ് &comma;രാജേഷ് കൃഷ്ണപ്രസാദ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് കാടഞ്ചേരിയിൽ ഒരുങ്ങുന്നത് കലയുടെ മഹോത്സവം

പന്തൽ കാൽനാട്ടൽ കർമ്മം പി.ടി.എ പ്രസിഡന്റ് പ്രകാശൻ കാലടി നിർവഹിച്ചു എടപ്പാൾ: നവംബർ 16, 17, 18, 19 തീയതികളിലായി…

30 minutes ago

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം എൽ . എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ പുഴയോര മേഖലകളിൽ ടൂറിസം പദ്ധതികൾക്ക് ആലോചന; സർക്കാർ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമി സർവ്വേ ചെയ്ത് പദ്ധതികൾ…

40 minutes ago

ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണവും രുചി ഉത്സവവും നടന്നു

എടപ്പാൾ: ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണവും രുചി ഉത്സവവും നടന്നു.പരിപാടി പി ഇഫ്തിഖാറുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.…

49 minutes ago

മാണൂരിൽ ഹൈമാസ്റ്റ് ലൈറ്റിന് സമീപം വൻ ഗർത്തം. അപകടഭീഷണി

എടപ്പൾ | സംസ്ഥാ പാത മാണൂർ പള്ളിക്ക് സമീപം എൽ ഇ ഡി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് വാട്ടർ…

58 minutes ago

കുറ്റിപ്പുറം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന് സ്വീകരണം

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ശ്രീ. K. P. അസീസിന് കുറ്റിപ്പുറം മണ്ഡലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ…

2 hours ago

ഇറച്ചികോഴിക്കും മുട്ടക്കും വില കുതിക്കും; വരാനിരിക്കുന്നത് വൻ വിലക്കയറ്റം

ഡിസംബറോടെ ഇറച്ചിക്കോഴിക്കും മുട്ടക്കുമെല്ലാം വന്‍ വിലക്കയറ്റമുണ്ടാകുമെന്നാണ് പ്രവചനം. 25 മുതല്‍ 30 ശതമാനം വരെ വില വര്‍ധന ഇറച്ചിക്കോഴിക്ക് ഉണ്ടാവും.…

9 hours ago