Categories: EDAPPAL

യുവതയുടെ സർവ്വതോന്മുഖ വികസനത്തിന് പദ്ധതികൾ അനിവാര്യം;ഋഷിരാജ് സിങ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; യുവതയുടെ കായിക&comma; തൊഴിൽ&comma; ഭാഷാ രംഗങ്ങളിലെ വിവിധങ്ങളായ നൈപുണ്യങ്ങൾ കണ്ടെത്തി വികസിപ്പിക്കാനാവശ്യമായ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുൻ ഡി ജി പി ഋഷി രാജ് സിങ് ആവശ്യപ്പെട്ടു&period; ഇതിനായി ജെസിഐ പോലെയുള്ള യുവജന പ്രസ്ഥാനങ്ങൾക്ക് ക്രിയാത്മകമായി പലതും നിർവ്വഹിക്കാനുണ്ടെന്നും അതിനായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജൂനിയർ ചേംബർ ഇന്റർനാഷണൽ എടപ്പാൾ ചാപ്റ്ററിന്റെ മുപ്പത്തിരണ്ടാം ഇൻസ്റ്റലേഷൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം&period; നടുവട്ടം റൺഗ്രാഡോ സ്പോർട്സ് അരീനയിൽ വെച്ച് നടത്തിയ ചടങ്ങിൽ ജെ സി ഐ എടപ്പാൾ പ്രസിഡന്റ് എച്ച് ജിഎഫ് രമ്യ പ്രകാശ് അധ്യക്ഷത വഹിച്ചു&period; 2023ലേക്കുള്ള ജെ സി ഐ എടപ്പാൾ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ജെ&period;എഫ്&period;എം മുഹമ്മദ് അഷ്റഫിന്റെ സ്ഥാനാരോഹണം നടത്തി&period;<br>മുഖ്യാതിഥി ജെസിഐ സോൺ XXI പ്രസിഡന്റ് ജെ സിഐ സെനറ്റർ പ്രജിത് വി&comma; വൈസ് പ്രസിഡന്റ് അനൂപ് സുധാകരൻ&comma; സോൺ ഡയറക്ടർ മാനേജ്മെന്റ് ജെസിഐ സെനറ്റർ രാകേഷ് നായർ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജെസിഐ യുടെ കമൽ പത്ര അവാർഡ് ജേതാവ് നസീഫ് എം എസ്&comma; എക്സെലൻസ് അവാർഡ് ജേതാക്കളായ നജ്മു എടപ്പാൾ&comma; ഫാത്തിമ അംറ&comma; ഫാഇസ് റസൂൽ&comma; ഔട്സ്റ്റാന്ഡിങ് മീഡിയ പേഴ്സൺ അവാർഡ് ജേതാവാവായ ദാസ് കോക്കൂർ&comma; എന്നിവർക്കുള്ള പുരസ്കാര വിതരണം ഋഷി രാജ് സിങ് നിർവ്വഹിച്ചു&period; ജെസിഐ പിസെഡ്പിമാരായ ഇ പ്രകാശ്&comma; സനൽ കുമാർ&comma; വിവിധ ക്ലബുകളിലെ അംഗങ്ങൾ&comma; കലാ&comma;കായിക&comma;വിദ്യാഭ്യാസ&comma;സാഹിത്യ&comma; സാംസ്കാരിക&comma;വ്യാപാര വ്യവസായ രംഗത്തെ പ്രമുഖർ&comma; ജെസിഐ എടപ്പാൾ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എച്ച്ജിഫ് പ്രകാശ് പുളിക്കപ്പറമ്പിൽ&comma; എച്ച്ജിഫ് ശിവ പ്രകാശ്&comma; ജെസിഐ എടപ്പാൾ ട്രഷറർ ആസിക് റഹ്മാൻ&comma; വൈസ് പ്രസിഡന്റ് &&num;8211&semi; ട്രെയിനിങ് വിഷ്ണു പ്രസാദ്&comma; വൈസ് പ്രസിഡന്റ് &&num;8211&semi; ബിസിനസ്സ് സന്തോഷ്&comma; വൈസ് പ്രസിഡന്റ് -മാനേജ്മെന്റ് ഗസൽ&comma; ജെ ജെ വിങ് സെക്രട്ടറി റിദ റഹ്മാൻ&comma; പ്രാൺ&comma; സുന്ദരൻ തൈക്കാട്&comma; യൂനുസ്&comma; മിഷാൽ എന്നിവർ നേത്യത്വം നൽകി&period; കണ്ണൻ ആൻഡ് ടീമിന്റെ ഗാന സന്ധ്യയും കാലിക്കറ്റ് ബീറ്റ്സ് ബാൻഡിന്റെ ഫ്യൂഷൻ ആൻഡ് അക്രോബാറ്റിക് ഡാൻസും ചടങ്ങിന് മാറ്റ് കൂട്ടി&period; വൈസ് പ്രസിഡന്റ് &&num;8211&semi; പ്രോഗ്രാംസ്&comma; സാദിഖ് ജെസിഐ ക്രീഡ് ആൻഡ് മിഷൻ ചൊല്ലിക്കൊടുത്തു&period; പ്രോഗ്രാം ഡയറക്ടർ അജ്മൽ ഹുസൈൻ സ്വാഗതവും സെക്രട്ടറി എൻ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്

മലപ്പുറം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ്…

57 seconds ago

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍…

1 hour ago

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കലക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി…

1 hour ago

ഇ​സ്രാ​യേ​ൽ-​ഗ്രീ​സ് വ​ൻ ആ​യു​ധ ക​രാ​ർ

തെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലും ഗ്രീ​സും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​യി ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്റെ ആ​യു​ധ​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​രു മെ​ഡി​റ്റ​റേ​നി​യ​ൻ…

6 hours ago

നേപ്പാൾ പ്രളയം: മരണം 939നിലവിളിയിൽ നിസ്സഹായരായി രക്ഷാപ്രവർത്തകർ▪️ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷാ​മ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​ത്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​നെ പി​ടി​ച്ചു​ല​ച്ച മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 939 ആ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും 4250 പേ​​രെ ഇ​തു​വ​രെ…

6 hours ago

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം’ഉരുളികളും നിലവിളക്കുകളും കവര്‍ന്നു

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം.ഉരുളികളും നിലവിളക്കുകളും അടക്കം ഏകദേശം 30000 രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു.കുറ്റിപ്പാല ശ്രീ പറക്കോട്ടയില്‍ ഭഗവതി…

6 hours ago