Categories: PONNANI

യുഡിഎഫ് പൊന്നാനിയിൽ സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ നടത്തി

&NewLine;<p>പൊന്നാനി&colon; പൊന്നാനി നഗരസഭയിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കൺവെൻഷനും എംപി അബ്ദുൽ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു&period;ബീഹാറിൽ ഇന്ത്യ മുന്നണിയുടെ പരാജയം ആഘോഷിക്കുകയും&comma; രാഹുൽഗാന്ധിയെ പരിഹസിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വം ബിജെപിയെ കേരളത്തിൽ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സമദാനി കുറ്റപ്പെടുത്തി&period; ബീഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയിലെ എല്ലാ ഘടകകക്ഷികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബിജെപി അനുകൂല നിലപാടിനെ പരസ്യമായി തള്ളിപ്പറയുമ്പോഴും മൗനം പാലിക്കുന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനം ബിജെപിയെ സഹായിക്കുന്നതാണെന്നും&comma;തദ്ദേശ&comma;നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ സിപിഎമ്മിന്റെ അവസരവാദ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു&period;കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബലറാം യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി&period;യുഡിഎഫ് ചെയർമാൻ കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ചു&period; കെപിസിസി ജനറൽ സെക്രട്ടറി കെ പി നൗഷാദലി&comma; മുൻ എംപി സി ഹരിദാസ്&comma;സി എം യൂസഫ്&comma; സുഹറ മമ്പാട്&comma; എം പി ശ്രീധരൻ&comma; എം അബ്ദുല്ലത്തീഫ്&comma; കെ ശിവരാമൻ&comma;കുഞ്ഞുമോൻ ഹാജി&comma; എൻ എ ജോസഫ്&comma; ഫർഹാൻബിയ്യം&comma; കെ പി അബ്ദുൽ ജബ്ബാർ&comma; എ പവിത്രകുമാർ&comma; എൻ പി നബിൽ&comma;മുസ്തഫ വടമുക്ക്&comma; കെ ആർ റസാക്ക്&comma; ടി റഫീഖ് എന്നിവർ സംസാരിച്ചു&period;മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും രാജിവച്ച നളിനി സരോജത്തെയും&comma;അഡ്വ&colon; വാസുദേവനെയും സമദാനിയും&comma;ബലറാമും യുഡിഎഫ് കൺവെൻഷനിൽ അനുമോദിക്കുകയും ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

1 hour ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

1 hour ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

3 hours ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

4 hours ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

4 hours ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

18 hours ago