Categories: KERALA

മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വിട്ടു

&NewLine;<p>മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു&period; ഒക്ടോബര്‍ രണ്ട് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്&period; എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി&period;<br>കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു&period; മോന്‍സന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല&period; ഇല്ലാത്ത പണം കണ്ടെത്താന്‍ കസ്റ്റഡി നീട്ടരുത്&period; മോന്‍സനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്&period; വീട്ടില്‍ കുറച്ച് സാധനങ്ങള്‍ ഉണ്ടാക്കിവച്ചെന്നല്ലാതെ വില്‍പ്പനയ്ക്ക് ശ്രമിച്ചിട്ടില്ല&period; ഈ ആരോപണത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു&period; എന്നാല്‍&comma; ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു&period;<br>പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്&period; 2018 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജയിച്ചാൽ തവനൂർക്കാർക്ക് തന്നെ തേടി കുറ്റിപ്പുറം പാലത്തിന് അപ്പുറം വരേണ്ട സാഹചര്യമുണ്ടാകില്ല

എടപ്പാൾ: ജയിച്ചാൽ തവനൂർക്കാർക്ക് തന്നെ തേടി കുറ്റിപ്പുറം പാലത്തിന് അപ്പുറം വരേണ്ട സാഹചര്യമുണ്ടാകില്ല എന്നും. തവനൂരിൽ സ്ഥിരം താമസമാക്കുകയും ആഴ്ചയിൽ…

11 hours ago

കൂടുതൽ ഭൂരിപക്ഷമുണ്ടാക്കിയാല്‍ 15 ദിവസത്തെ സൗജന്യ വിദേശയാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസി. സി.പി ബാവ ഹാജിക്കെതിരെ കേസ്

എടപ്പാൾ: തവനൂരിലെ വിദേശയാത്ര വാഗ്ദാനത്തിൽ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി ബാവ ഹാജിക്ക് എതിരെയാണ്…

11 hours ago

പ്രഭാതനടത്തവും മാരത്തോണുമായി യുവാക്കൾ; തവനൂരിലെ ചെറുപ്പത്തിനൊപ്പം ചുറുചുറുക്കോടെ കെ.ടി ജലീൽ

എടപ്പാൾ: നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത പ്രഭാതനടത്തത്തിലും മാരത്തോണിലും ചുറുചുറുക്കോടെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലും…

11 hours ago

ആവേശവുമായി എൽ ഡി എഫ് റാലിയിൽ ആയിരങ്ങൾ

എടപ്പാൾ: തവനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എടപ്പാളിൽ സംഘടിപ്പിച്ച എൽഡിഎഫ് റാലിയിൽ…

11 hours ago

പെരുമുക്ക് എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ചങ്ങരംകുളം:-പോലീസിൻ്റെ പ്രവർത്തന രീതികളും നിയമസംരക്ഷണത്തിൻ്റെ പ്രാധാന്യവും പരിചയപ്പെടുന്നതിന് വേണ്ടി പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.സ്റ്റേഷനിലെത്തിയ…

15 hours ago

പത്തുവര്‍ഷത്തെ ഭരണനേട്ടം വിശദീകരിച്ച് മുഖ്യമന്ത്രി; സിപിഎം-എസ്ഡിപിഐ ഡീല്‍ ആരോപണം തള്ളി

മലപ്പുറം: കാലാകാലങ്ങളായി യുഡിഎഫാണ് വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയും കൂട്ടുകൂടുകയും ചെയ്തിട്ടുള്ളതെന്നും ഇതു മറച്ചുവെക്കാന്‍ നുണ പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി…

15 hours ago