Categories: THAVANUR

മൂന്നു റോഡുകൾക്ക് 10 കോടി അനുവദിച്ചു.

&NewLine;<p class&equals;"wp-block-paragraph">തവനൂർ &colon; മണ്ഡലത്തിലെ 3 PWD റോഡുകൾ റബറൈസ് ചെയ്ത് കൂടുതൽ അടിവൃദ്ധിപ്പെടുത്താൻ സർക്കാർ പത്തു കോടി അനുവദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബജറ്റ് വിഹിതം ഉപയോഗിച്ചും&comma; MLA പ്രാദേശിക വികസന ഫണ്ട്&comma; MLA ആസ്തി വികസന ഫണ്ട്&comma; റർബൺ മിഷൻ ഫണ്ട്&comma; തീരദേശ വികസന ഫണ്ട്&comma; SC ഫണ്ട്&comma; ജലസേചന ഫണ്ട്&comma; തുടങ്ങിയ വിവിധ വിഹിതങ്ങൾ ഉപയോഗിച്ച് മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലായി നടക്കുന്ന നൂറോളം പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ വരുന്ന എല്ലാ മാസങ്ങളിലെയും അവസാന തിങ്കളാഴ്ച 2 മണിക്ക് ഉദ്യോഗസ്ഥരുടെ യോഗം എടപ്പാൾ ബ്ലോക്ക് ഓഫീസിൽ ചേരാൻ ഇന്നലെ എടപ്പാൾ ഓഫീസിൽ കൂടിയ മണ്ഡലം വികസന സമിതി തീരുമാനിച്ചതായി എം എൽ എ അറിയിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1&rpar; മാണൂർ &&num;8211&semi; ചേകനൂർ റോഡ് റബറൈസ് ചെയ്യാൻ &lpar;3&colon; കോടി&rpar;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2&rpar; ചമ്രവട്ടം &&num;8211&semi; കാവിലക്കാട് റോഡ് റബറൈസ് ചെയ്യാൻ<br>&lpar;3&colon; കോടി&rpar;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">3&rpar; കൊടക്കൽ &&num;8211&semi; ആലത്തിയൂർ റോഡ് റബറൈസ് ചെയ്യാൻ &lpar;4&colon; കോടി&rpar;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

2 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

2 hours ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

2 hours ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

16 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

16 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

16 hours ago