Categories: MALAPPURAM

മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ പൊലീസിന്റെ മിന്നൽ പരിശോധന; ആറംഗ സംഘം അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;FB&lowbar;IMG&lowbar;1684432652024-1024x1024-4-1024x1024&period;jpg" alt&equals;"" class&equals;"wp-image-45047"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തി&ZeroWidthSpace;രൂ&ZeroWidthSpace;ർ&colon; അ&ZeroWidthSpace;ന&ZeroWidthSpace;ധി&ZeroWidthSpace;കൃ&ZeroWidthSpace;ത ലോ&ZeroWidthSpace;ട്ട&ZeroWidthSpace;റി ചൂ&ZeroWidthSpace;താ&ZeroWidthSpace;ട്ട സം&ZeroWidthSpace;ഘ&ZeroWidthSpace;ത്തെ ക&ZeroWidthSpace;ണ്ടെ&ZeroWidthSpace;ത്താ&ZeroWidthSpace;ൻ ആ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;യൂ&ZeroWidthSpace;ർ ടൗ&ZeroWidthSpace;ണി&ZeroWidthSpace;ൽ തി&ZeroWidthSpace;രൂ&ZeroWidthSpace;ർ പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;യ മി&ZeroWidthSpace;ന്ന&ZeroWidthSpace;ൽ പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന&ZeroWidthSpace;യി&ZeroWidthSpace;ൽ ആ&ZeroWidthSpace;റു പേ&ZeroWidthSpace;ർ അ&ZeroWidthSpace;റ&ZeroWidthSpace;സ്റ്റി&ZeroWidthSpace;ൽ&period; തി&ZeroWidthSpace;രൂ&ZeroWidthSpace;ർ ഡി&period;&ZeroWidthSpace;വൈ&period;&ZeroWidthSpace;എ&ZeroWidthSpace;സ്&period;&ZeroWidthSpace;പി കെ&period;&ZeroWidthSpace;എം&period; ബി&ZeroWidthSpace;ജു&ZeroWidthSpace;വി&ZeroWidthSpace;ന്റെ നേ&ZeroWidthSpace;തൃ&ZeroWidthSpace;ത്വ&ZeroWidthSpace;ത്തി&ZeroWidthSpace;ൽ ചൊ&ZeroWidthSpace;വ്വാ&ZeroWidthSpace;ഴ്ച രാ&ZeroWidthSpace;ത്രി പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;യ പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;ണ് ആ&ZeroWidthSpace;റം&ZeroWidthSpace;ഗ സം&ZeroWidthSpace;ഘം പി&ZeroWidthSpace;ടി&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;യ&ZeroWidthSpace;ത്&period; ക&ZeroWidthSpace;ണ്ണം&ZeroWidthSpace;കു&ZeroWidthSpace;ളം സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി കു&ZeroWidthSpace;ണ്ട&ZeroWidthSpace;നി അ&ZeroWidthSpace;ഹ&ZeroWidthSpace;മ്മ&ZeroWidthSpace;ദ് ഷാ&ZeroWidthSpace;ഫി &lpar;37&rpar;&comma; ആ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;യൂ&ZeroWidthSpace;രി&ZeroWidthSpace;ൽ ചി&ZeroWidthSpace;ക്ക&ZeroWidthSpace;ൻ സ്റ്റാ&ZeroWidthSpace;ൾ ന&ZeroWidthSpace;ട&ZeroWidthSpace;ത്തു&ZeroWidthSpace;ന്ന സു&ZeroWidthSpace;ൽ&ZeroWidthSpace;ത്താ&ZeroWidthSpace;ൻ ബ&ZeroWidthSpace;ത്തേ&ZeroWidthSpace;രി സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി ക&ZeroWidthSpace;ള്ളി&ZeroWidthSpace;യ&ZeroWidthSpace;ത്ത് അ&ZeroWidthSpace;ഫ്സ&ZeroWidthSpace;ൽ &lpar;38&rpar;&comma; ആ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;യൂ&ZeroWidthSpace;ർ സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി&ZeroWidthSpace;ക&ZeroWidthSpace;ളാ&ZeroWidthSpace;യ ഞാ&ZeroWidthSpace;റ&ZeroWidthSpace;ക്കാ&ZeroWidthSpace;ട്ട് അ&ZeroWidthSpace;ഫ്സ&ZeroWidthSpace;ൽ &lpar;26&rpar;&comma; ത&ZeroWidthSpace;റ&ZeroWidthSpace;യി&ZeroWidthSpace;ൽ പ&ZeroWidthSpace;റ&ZeroWidthSpace;മ്പി&ZeroWidthSpace;ൽ അ&ZeroWidthSpace;ജീ&ZeroWidthSpace;ഷ് &lpar;39&rpar;&comma; ക&ZeroWidthSpace;രി&ZeroWidthSpace;പ്പോ&ZeroWidthSpace;ട്ടി&ZeroWidthSpace;ൽ കൃ&ZeroWidthSpace;ഷ്ണ&ZeroWidthSpace;ൻ&ZeroWidthSpace;കു&ZeroWidthSpace;ട്ടി &lpar;52&rpar;&comma; ചി&ZeroWidthSpace;റ്റേ&ZeroWidthSpace;ട&ZeroWidthSpace;ത്ത് ച&ZeroWidthSpace;ന്ദ്ര&ZeroWidthSpace;ൻ&lpar;62&rpar; എ&ZeroWidthSpace;ന്നി&ZeroWidthSpace;വ&ZeroWidthSpace;രാ&ZeroWidthSpace;ണ് മൂ&ZeroWidthSpace;ന്ന&ZeroWidthSpace;ക്ക ലോ&ZeroWidthSpace;ട്ട&ZeroWidthSpace;റി ചൂ&ZeroWidthSpace;താ&ZeroWidthSpace;ട്ടം ന&ZeroWidthSpace;ട&ZeroWidthSpace;ത്തു&ZeroWidthSpace;ന്ന&ZeroWidthSpace;തി&ZeroWidthSpace;നി&ZeroWidthSpace;ടെ മൊ&ZeroWidthSpace;ബൈ&ZeroWidthSpace;ൽ ആ&ZeroWidthSpace;പ്ലി&ZeroWidthSpace;ക്കേ&ZeroWidthSpace;ഷ&ZeroWidthSpace;നും കു&ZeroWidthSpace;റി&ZeroWidthSpace;പ്പെ&ZeroWidthSpace;ഴു&ZeroWidthSpace;ത്തു&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;മാ&ZeroWidthSpace;യി പി&ZeroWidthSpace;ടി&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;യ&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്ര&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ൽ&ZeroWidthSpace;നി&ZeroWidthSpace;ന്ന് 28&comma;000 രൂ&ZeroWidthSpace;പ&ZeroWidthSpace;യും ആ&ZeroWidthSpace;റ് മൊ&ZeroWidthSpace;ബൈ&ZeroWidthSpace;ൽ ഫോ&ZeroWidthSpace;ണു&ZeroWidthSpace;ക&ZeroWidthSpace;ളും പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് പി&ZeroWidthSpace;ടി&ZeroWidthSpace;ച്ചെ&ZeroWidthSpace;ടു&ZeroWidthSpace;ത്തു&period; അ&ZeroWidthSpace;ന&ZeroWidthSpace;ധി&ZeroWidthSpace;കൃ&ZeroWidthSpace;ത ലോ&ZeroWidthSpace;ട്ട&ZeroWidthSpace;റി ചൂ&ZeroWidthSpace;താ&ZeroWidthSpace;ട്ട സം&ZeroWidthSpace;ഘ&ZeroWidthSpace;ത്തി&ZeroWidthSpace;ലെ പ്ര&ZeroWidthSpace;ധാ&ZeroWidthSpace;നി&ZeroWidthSpace;യാ&ZeroWidthSpace;യ ഷാ&ZeroWidthSpace;ഫി മു&ZeroWidthSpace;മ്പും സമാന കേ&ZeroWidthSpace;സു&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ൽ അറസ്റ്റിലായിട്ടുണ്ടെന്നും പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് പ&ZeroWidthSpace;റ&ZeroWidthSpace;ഞ്ഞു&period; ലോ&ZeroWidthSpace;ട്ട&ZeroWidthSpace;റി ക&ZeroWidthSpace;ട അ&ZeroWidthSpace;ല്ലാ&ZeroWidthSpace;ത്ത ക&ZeroWidthSpace;ട&ZeroWidthSpace;ക&ZeroWidthSpace;ൾ കേ&ZeroWidthSpace;ന്ദ്രീ&ZeroWidthSpace;ക&ZeroWidthSpace;രി&ZeroWidthSpace;ച്ച് എ&ZeroWidthSpace;ഴു&ZeroWidthSpace;ത്ത് ലോ&ZeroWidthSpace;ട്ട&ZeroWidthSpace;റി വ്യാ&ZeroWidthSpace;പ&ZeroWidthSpace;ക&ZeroWidthSpace;മാ&ZeroWidthSpace;ണെ&ZeroWidthSpace;ന്ന ര&ZeroWidthSpace;ഹ&ZeroWidthSpace;സ്യ വി&ZeroWidthSpace;വര&ZeroWidthSpace;ത്തി&ZeroWidthSpace;ന്റെ അ&ZeroWidthSpace;ടി&ZeroWidthSpace;സ്ഥാ&ZeroWidthSpace;ന&ZeroWidthSpace;ത്തി&ZeroWidthSpace;ലാ&ZeroWidthSpace;ണ് പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തി&ZeroWidthSpace;രൂ&ZeroWidthSpace;ർ സി&period;&ZeroWidthSpace;ഐ എം&period;&ZeroWidthSpace;ജെ&period; ജി&ZeroWidthSpace;ജോ&comma; എ&ZeroWidthSpace;സ്&period;&ZeroWidthSpace;ഐ പ്ര&ZeroWidthSpace;ദീ&ZeroWidthSpace;പ് കു&ZeroWidthSpace;മാ&ZeroWidthSpace;ർ&comma; സീ&ZeroWidthSpace;നി&ZeroWidthSpace;യ&ZeroWidthSpace;ർ സി&period;&ZeroWidthSpace;പി&period;&ZeroWidthSpace;ഒ കെ&period;&ZeroWidthSpace;കെ&period; ഷി&ZeroWidthSpace;ജി&ZeroWidthSpace;ത്ത്&comma; സി&period;&ZeroWidthSpace;പി&period;&ZeroWidthSpace;ഒ&ZeroWidthSpace;മാ&ZeroWidthSpace;രാ&ZeroWidthSpace;യ ര&ZeroWidthSpace;തീ&ZeroWidthSpace;ഷ് കു&ZeroWidthSpace;മാ&ZeroWidthSpace;ർ&comma; അ&ZeroWidthSpace;ജി&ZeroWidthSpace;ത്ത് ലാ&ZeroWidthSpace;ൽ&comma; അ&ZeroWidthSpace;മ&ZeroWidthSpace;ൽ&comma; ജി&ZeroWidthSpace;നേ&ZeroWidthSpace;ഷ് എ&ZeroWidthSpace;ന്നി&ZeroWidthSpace;വ&ZeroWidthSpace;ര&ZeroWidthSpace;ട&ZeroWidthSpace;ങ്ങി&ZeroWidthSpace;യ പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് സം&ZeroWidthSpace;ഘ&ZeroWidthSpace;മാ&ZeroWidthSpace;ണ് പ്ര&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളെ പി&ZeroWidthSpace;ടി&ZeroWidthSpace;കൂ&ZeroWidthSpace;ടി&ZeroWidthSpace;യ&ZeroWidthSpace;ത്&period; മ&ZeroWidthSpace;ജി&ZeroWidthSpace;സ്ട്രേ&ZeroWidthSpace;റ്റ് മു&ZeroWidthSpace;മ്പാ&ZeroWidthSpace;കെ ഹാ&ZeroWidthSpace;ജ&ZeroWidthSpace;രാ&ZeroWidthSpace;ക്കി&ZeroWidthSpace;യ പ്ര&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളെ റി&ZeroWidthSpace;മാ&ZeroWidthSpace;ൻ&ZeroWidthSpace;ഡ് ചെ&ZeroWidthSpace;യ്തു&period; ചൂ&ZeroWidthSpace;താ&ZeroWidthSpace;ട്ട സം&ZeroWidthSpace;ഘ&ZeroWidthSpace;ത്തി&ZeroWidthSpace;ലെ മ&ZeroWidthSpace;റ്റു&ZeroWidthSpace;ള്ള&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ക്കാ&ZeroWidthSpace;യി ക&ZeroWidthSpace;ർ&ZeroWidthSpace;ശ&ZeroWidthSpace;ന നി&ZeroWidthSpace;രീ&ZeroWidthSpace;ക്ഷ&ZeroWidthSpace;ണം ന&ZeroWidthSpace;ട&ZeroWidthSpace;ത്തു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണെ&ZeroWidthSpace;ന്ന് പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് അ&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ചങ്ങരംകുളം:ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍.എറവക്കാട്…

9 minutes ago

കോഴിക്കോട് തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്; ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ…

21 minutes ago

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു

നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ…

5 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

5 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

6 hours ago

നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ്…

6 hours ago