Categories: CHANGARAMKULAM

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി സ്വാഗതസംഘം രൂപീകരിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230114-WA0063-812x1024&period;jpg" alt&equals;"" class&equals;"wp-image-31066"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി സ്വാഗതസംഘം രൂപീകരിച്ചു&period;ശിവദാസ് മുല്ലപ്പുള്ളി അധ്യക്ഷത വഹിച്ച ചടങ്ങ് ജയൻ പകരാവൂർ ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&period;വിജയൻ വാക്കെത്ത് പ്രവർത്തന രൂപരേഖ വിശദീകരിച്ചു&period;അജേഷ്&period; പുതില്ലത്ത് ഗോവിന്ദൻ&comma;ഭരതൻ ചന്ദ്രശേഖരൻ&comma;ഗോവിന്ദൻ നായർ&comma;സുഭാഷ് എന്നി വർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു&period;സ്വാഗതസംഘം ചെയർമാനായി ജയൻ പകരാവൂരിനെയും&period;ജനറൽ&period;കൺവീനറായി വി ചന്ദ്രൻ നായരെയും തെരഞ്ഞെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടായി റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ…

8 minutes ago

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണ്ണഖനി ഇടിഞ്ഞുവീണു: 100-ലധികം പേർ കൊല്ലപ്പെട്ടു

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ (CAR) നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്വർണ്ണഖനി തകർന്നു വീണ് നൂറിലധികം തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കാമറൂൺ അതിർത്തിക്ക്…

7 hours ago

കരുവാറ്റ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം; സ്വന്തം അച്ഛനെതിരെ മൊഴി: പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ കുട്ടികളുടെ ശ്രമം. സ്വന്തം അച്ഛനെതിരെ മൊഴി നല്‍കി. തുടര്‍ചോദ്യം ചെയ്യലില്‍…

7 hours ago

റോഡിലും ഇനി വിമാനസമാന യാത്ര; ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത്…

9 hours ago

ഇടം’ ന്യൂസ്‌ ലെറ്റർ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി…

9 hours ago

മൊബൈൽ ഫോൺ വാങ്ങിവച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച 17-കാരിക്ക് രക്ഷകരായി പൊലീസ്; സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു

ചടയമംഗലം (കൊല്ലം): വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ചടയമംഗലം പോലീസ്.…

23 hours ago