മൂക്കുതല യെൽദോസ് സ്റ്റുഡൻസ് പാർക്ക് ഒരുക്കിയ ക്രിസ്മസ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി

&NewLine;<p>ചങ്ങരംകുളം&colon;മൂക്കുതല യെൽദോസ് സ്റ്റുഡൻസ് പാർക്ക് ഒരുക്കിയ ക്രിസ്മസ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി&period;ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഭാഗ്യശാലികളെ തെരഞ്ഞടുത്തു മൂക്കുതല പി&period;സി&period;എൻ&period; ജി&period;എച്ച് സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് ഫാമീസ്&comma;പി&period;അദികേഷ് &comma;സി&period;എസ് കൃഷ്ണഗാദ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം നടത്തി&period;ക്രിസ്മസ് സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് സമ്മാനം ലഭിച്ച വിദ്യാർത്ഥികൾ പറഞ്ഞു&period;സ്ഥാപനത്തിലേക്ക് എത്തിയ കരോൾ സംഘകൾക്ക് മധുര വിതരണവും നടത്തി&period;15 ദിവസമായി 20 രൂപക്ക് കടയിൽ നിന്ന് പർച്ചേഴ്സ് നടത്തിയ നൂറുകണക്കിന് വിദ്യാർത്ഥികളാണ് സമ്മാന പദ്ധതിയിൽ പങ്കാളികളായത്&period; &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

2 hours ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

2 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

3 hours ago

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

3 hours ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

17 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

20 hours ago