Categories: EDAPPAL

മുപ്പെട്ടു ശനിപൂജ നടത്തി

&NewLine;<p>എടപ്പാൾ &colon;അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മുപ്പെട്ടു ശനിപൂജ നടന്നു&period;മഹേഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു&period;ഗണപതി ഹോമം&comma; നീരാഞ്ജനം&comma;ശനീശ്വരപൂജ&comma; പുഷ്പാഞ്ജലി എന്നിവയും നടത്തി&period; മണി എടപ്പാൾ&comma;കെ&period;ആർ&period;ശിവദാസ്&comma; വിജയൻ കുന്നേമാത്ത്&comma; അനിൽ കൊരട്ടിക്കൽ&comma; കെ&period;പി&period;ഉദയകുമാർ&comma; വി&period;വി&period; വേലായുധൻ&comma;മനോജ് വലിയ വീട്ടിൽ&comma; കെ&period;കെ&period;മണികണ്ഠൻ തുയ്യം&comma;സി&period;ഗോപാലൻ&comma; ഏ&period;പി&period;പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വം പഠനോത്സവം 2026 നടന്നു

മാറഞ്ചേരി:പഠനോത്സവത്തോടനുബന്ധിച്ച് ഹരിത എക്കോസെൻസസ് സ്കോളർഷിപ്പ്,പ്രശസ്തി വിതരണവും നടന്നു.മാറഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്…

1 minute ago

മെസിയുടെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ട്; മാധ്യമങ്ങളോട് മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രത്യേകം വാര്‍ത്താസമ്മേളനം…

15 hours ago

കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി ശനിയാഴ്ച

കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി…

15 hours ago

മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട്അഡ്വ.എ.പി. സ്മിജി അവതരിപ്പിക്കുന്നു

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു മലപ്പുറം…

16 hours ago

ഡോ. വിനയ് ഗോയല്‍ മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റു

മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു. രാവിലെ 9.30 ന്…

21 hours ago

തണ്ടിലം അരയാലക്കൽ ഭദ്രകാളി- വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ

കാലടി : തണ്ടിലം ശ്രീ അരയാലക്കൽ ഭദ്രകാളി- വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ( ശനിയാഴ്ച) ആഘോഷിക്കും. കാലത്ത്4-30 ന് മഹാഗണപതി ഹോമം,…

22 hours ago