Categories: CHANGARAMKULAM

മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം ആചരിച്ചു

&NewLine;<p>ചങ്ങരംകുളം &colon;വളയംകുളം&colon; മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം വളയംകുളം അസ്സബാഹ് കോളേജ് എൻ&period;എസ്&period;എസ് 240 യൂണിറ്റിന്റെയും മെന്റൽ ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു&period;കോളേജിന് സമീപപ്രദേശങ്ങളിലുള്ള മുതിർന്ന പൗരന്മാരെ ഉൾകൊള്ളിച് നടന്ന &OpenCurlyDoubleQuote; സൗഹൃദ സായാഹ്നം&OpenCurlyDoubleQuote; എന്ന പ്രോഗ്രാം ശ്രദ്ധേയമായി&period;മെന്റൽ ഹെൽത്ത് ക്ലബ്‌ വോളന്റിയർമാർ പരിപാടിക്ക് നേതൃത്വം നൽകി&period; മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പർപ്പിൾ നിറത്തിലുള്ള ബാഡ്ജുകൾ വിതരണം ചെയ്തു&period;കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിജ്ഞയെടുത്തു&period;അസ്സബാഹ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം&period; എൻ&period; പരിപാടി ഉത്ഘാടനം ചെയ്തു&period; അസ്സബാഹ് ട്രസ്റ്റ്‌ ഭാരവാഹികളായ പി&period;പി&period;എം അഷ്‌റഫ്‌&comma; മുഹമ്മദുണ്ണി ഹാജി&comma; എൻ&period;എസ്&period;എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ&period; പി&comma; ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് അധ്യാപിക ശോഭ ശ്രീധരൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

8 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

8 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

8 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

13 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

13 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

15 hours ago