Categories: GULF

മുഗള്‍ ഗഫൂര്‍ അവാര്‍ഡ് ബാവ ഹാജിക്ക്

&NewLine;<p class&equals;"wp-block-paragraph">സാമൂഹ്യ&comma;സാംസ്‌കാരിക&comma;ജീവകാരുണ്യ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയവര്‍ക്കായി യുവകലാസാഹിതി അബുദാബി നല്‍കുന്ന മുഗള്‍ ഗഫൂര്‍ അവാര്‍ഡ് ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി പി ബാവ ഹാജിക്ക്&period; പ്രവാസഭൂമിയില്‍ നീണ്ട 56 വര്‍ഷത്തെ സേവനവും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സംഭാവനകളും പരിഗണിച്ചാണ് ആദരവ് നല്‍കുന്നത്&period; അബുദബി മലയാളി സമാജത്തില്‍ നടന്ന മുഗള്‍ ഗഫൂര്‍ പതിമൂന്നാം അനുസ്മരണ സമ്മേളനത്തിലാണ് യുവകലാസാഹിതി അബുദാബി അവാര്‍ഡ് പ്രഖ്യാപിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">56 വര്‍ഷമായി അബുദാബിയില്‍ പ്രവാസജീവിതം നയിക്കുന്ന ബാവ ഹാജി&comma; ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ഏറ്റവും ദീര്‍ഘകാലം പ്രസിഡന്റ് ആയി തുടരുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്&period; അബുദാബി ഇന്ത്യന്‍ സ്‌കൂള്‍&comma; മോഡല്‍ സ്‌കൂള്‍&comma; ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു&period; സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കായി ഐഐസിയുടെ കീഴില്‍ അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്‌കൂൾ ആരംഭിച്ചത് അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളില്‍ ഒന്നാണ്&period; ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പുതന്നെ പ്രവാസി ഭാരതീയ സമ്മാനം ലഭിച്ചിട്ടുണ്ട്&period;<br>ഫെബ്രുവരി 15-ന് അബുദാബി കേരളസോഷ്യല്‍സെന്ററില്‍ സംഘടിപ്പിക്കുന്ന &OpenCurlyQuote;യുവകലാസന്ധ്യ 2025’ ന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിന്റെ സിവില്‍ സപ്ലൈസ് മന്ത്രി ജി&period;ആര്‍&period; അനില്‍ അവാര്‍ഡ് ബാവ ഹാജിക്ക് സമ്മാനിക്കും&period; അഞ്ച് പതിറ്റാണ്ടിലേറെ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകളെ അംഗീകരിച്ചുള്ളതാണ് ഈ പുരസ്‌കാരം&period; യുവകലാസാഹിതി അബുദാബി പ്രവര്‍ത്തകര്‍ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

4 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

4 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

9 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

9 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

13 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

13 hours ago