Categories: EDAPPAL

മിനി പമ്പയിൽ അഖില ഭാരത അയ്യപ്പസേവാസംഘം അന്നദാനം നടത്താൻ തീരുമാനമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221108-WA0005-1024x1024&period;jpg" alt&equals;"" class&equals;"wp-image-27449"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; അഖില ഭാരത അയ്യപ്പസേവാസംഘം മിനി പമ്പയിൽ വർഷങ്ങളായി നടത്തി വരുന്ന അന്നദാനം ഇത്തവണയും നടത്താൻ കെ&period;ടി&period;à´¡à´¿&period;സിയിൽ നടന്ന സ്വാഗത സംഘം യോഗത്തിൽ തീരുമാനമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യോഗം തവനൂർ പഞ്ചായത്ത് പ്രസിഡൻറ് നസീറ ഉദ്ഘാടനം ചെയ്തു&period; സ്വാഗത സംഘം ചെയർമാനും മുൻ രാജ്യസഭാ മെമ്പറുമായ സി&period;ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു&period; അയ്യപ്പസേവാ സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു&period; സേവാ സംഘം ജില്ല സെക്രട്ടറി വി&period;വി&period;മുരളീധരൻ അനുഗ്രഹ പ്രഭാഷണം നടത്തി&period; തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി&period;വി&period;ശിവദാസ് മിനി പമ്പയിലെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബ്ലോക്ക് മെമ്പർ അക്ബർ കുഞ്ഞു&comma; വാർഡ്‌ മെമ്പർമാരായ പ്രവിജ&comma; ഷഹാന സേവാ സംഘം മുൻ കേന്ദ്ര കമ്മറ്റി മെമ്പർ ഡോ&colon; സർ&comma; കെ-വി&period;കൃഷ്ണൻ&comma; വേണു&comma;ചന്ദ്രൻ കൂരട&comma; സുബ്രഹ്മണ്യൻ തവനൂർ റോഡ്&comma; എ&period;ചാത്തപ്പൻ&comma;ജ്യോതി തവനൂർ&comma; സതീഷ് അയ്യാപ്പിൽ&comma; കെ&period;രവീന്ദ്രൻ&comma; എന്നിവർ പ്രസംഗിച്ചു&period; ബാലചന്ദ്രൻ മുല്ലപ്പുള്ളി നന്ദിയും പറഞ്ഞു&period; സ്വാഗതസംഘം ചെയർമാനായി<br>എക്സ് എം പിസി&period; ഹരിദാസ്&comma;<br>ജനറൽ കൺവീനറായി വി&period;വി&period;മുരളീധരൻ ട്രഷറായി ബാലചന്ദ്രൻ മുല്ലപ്പുള്ളിയേയും കോ-ഓർഡിനേറ്ററായി കണ്ണൻ പന്താവൂരിനേയും സ്വാഗതസംഘം യോഗത്തിൽ തിരഞ്ഞെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

1 day ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

1 day ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

1 day ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

1 day ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

1 day ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago